Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. ആലപ്പുഴ ജില്ലാ സമ്മേളനം വിഎസ് ഉദ്ഘാടനം ചെയ്യും

01 JANUARY 2015 08:02 AM IST
മലയാളി വാര്‍ത്ത.

More Stories...

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്

പല്ലാട്ടെ കുട്ടി അന്തിയുറങ്ങുന്നത് ഇനി ഇവിടെ.... പൊട്ടിക്കരഞ്ഞ് ജനങ്ങൾ അവസാന നിമിഷം ആ ചിന്നംവിളി

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ

ഏര്യ സമ്മേളനങ്ങള്‍ പൂര്‍ത്തിയായതോടെ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആലപ്പുഴയിലും വയനാട്ടിലുമാണ് ഇന്ന് ജില്ലാ സമ്മേളനം ആരംഭിക്കുന്നത്. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. പിണറായി വിജയന്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ അച്യുതാനന്ദന്റെവാക്കുകള്‍ എന്തായിരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രവര്‍ത്തകരും മാധ്യമങ്ങളും. പാര്‍ട്ടിയുടെ വികാരമായ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിച്ചു എന്ന അപമാനകരമായ ആരോപണമാണ് അവിടെ സിപിഎം നേരിടുന്നത്. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തന്നെ പാര്‍ട്ടിയിലുള്ള ഭിന്നാഭിപ്രായം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇതില്‍ പാര്‍ട്ടിക്കര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംസ്ഥാന സമ്മേളനത്തിനുകൂടി വേദിയൊരുക്കുന്ന ആലപ്പുഴയില്‍ സ്ഥിതി ഇനിയും വഷളാകരുതെന്നു നേതൃത്വം ഉറപ്പിക്കുന്നു. ഈയിടെ മാത്രം ജില്ലാ സെക്രട്ടറിയായ സി.ബി. ചന്ദ്രബാബുവിനു സ്ഥാനചലനമുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം ഒഴിയാന്‍ തയാറെന്നു പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ ശക്തരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും രമ്യപ്പെടുത്തി പകരക്കാരനെ കണ്ടെത്തുക പിണറായിക്കു വെല്ലുവിളിയാണ്. വിഎസിന്റെ വികാരവും മാനിക്കേണ്ടിവരും. വിഎസ് പക്ഷത്തിനു നല്ല സ്വാധീനമുണ്ടായിരുന്ന വയനാട്ടില്‍ ആ നിലയ്ക്കുള്ള ചേരിതിരിവുകളൊന്നും ഇപ്പോള്‍ സജീവമല്ല. സി.കെ. ശശീന്ദ്രന്‍ തന്നെ മൂന്നാം തവണയും സെക്രട്ടറി പദത്തിലെത്തുമെന്നാണ് എല്ലാ സൂചനകളും.
ഇതിനുശേഷം മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളാണ്. മൂന്നു ടേം പൂര്‍ത്തിയായതിനാല്‍ പത്തനംതിട്ടയില്‍ കെ. അനന്തഗോപന്‍, ഇടുക്കിയില്‍ എം.എം മണി, കോട്ടയത്തു കെ.ജെ. തോമസ്, കോഴിക്കോട്ടു ടി.പി. രാമകൃഷ്ണന്‍, കൊല്ലത്തു കെ. രാജഗോപാല്‍ എന്നിവര്‍ മാറും. പകരക്കാരെ സംബന്ധിച്ചു ധാരണയായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (12 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends