Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ച് ശതമാനം വിവിപാറ്റ് എണ്ണണ്ണമെന്ന് സുപ്രീം കോടതി ; തെരെഞ്ഞെടുപ്പ് എല്ലാവരെയും തൃപ്തിപ്പെടുത്തണം ; ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് മെഷീനുകളിലെ രസീതുകള്‍ എണ്ണി ഉറപ്പാക്കണം

08 APRIL 2019 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!


ഒടുവില്‍ സുപ്രീം കോടതി പറഞ്ഞു. വിവിപാറ്റ് എണ്ണണ്ണം. വിശ്വാസ്യതയാണ് പ്രധാനം എന്നതിന് ഉത്തരമാകുന്നു. 5 ശതമാനം വിവിപാറ്റ് എണ്ണണ്ണമെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുകയാണ് . ഫലം വൈകിയാലും കുഴപ്പമില്ല. ആറുദിവസം കാത്തിരിക്കാം: 50 ശതമാനം വിവിപാറ്റ് എണ്ണുകതന്നെ വേണം - പ്രതിപക്ഷം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് തന്നെയായിരുന്നു 21 പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത്രയും സ്ലിപ്പുകളെണ്ണിയാല്‍ ഫലം പ്രഖ്യാപിക്കാന്‍ ആറുദിവസം വൈകുമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ വാദത്തെയും കേസിലെ ഹര്‍ജിക്കാരായ പ്രതിപക്ഷപാര്‍ട്ടികള്‍ തള്ളി. തിരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യത വെച്ചുനോക്കുമ്പോള്‍ ആറുദിവസം വൈകുന്നത് അത്ര ഗുരുതരമായ കാലതാമസമല്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ അറിയിച്ചു.

50 ശതമാനം സ്ലിപ്പുകള്‍ എണ്ണി ഒത്തുനോക്കുകയാണെങ്കില്‍ ഫലപ്രഖ്യാപനും ആറുദിവസംവരെ വൈകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പല നിയമസഭാ മണ്ഡലങ്ങളിലും നാനൂറിലേറെ പോളിങ് ബൂത്തുകളുണ്ട്. അവിടങ്ങളിലെ സ്ലിപ്പുകള്‍ എണ്ണാന്‍ എട്ടോ ഒമ്പതോ ദിവസം വേണ്ടിവന്നേക്കുമെന്നും കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് പ്രതിപക്ഷം കമ്മിഷന്റെ വാദങ്ങള്‍ തള്ളിയത്.

തിരഞ്ഞെടുപ്പുകമ്മിഷന്റെയോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയോ വിശ്വാസ്യതയെ ചോദ്യംചെയ്യുകയല്ല ഹര്‍ജിയുടെ ലക്ഷ്യമെന്ന് സത്യവാങ്മൂലത്തില്‍ പ്രതിപക്ഷം വ്യക്തമാക്കി. രാജ്യത്തെ തിരഞ്ഞെടുപ്പുപ്രക്രിയയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാനാണ് പകുതി സ്ലിപ്പെങ്കിലും എണ്ണെണമെന്നാവശ്യപ്പെടുന്നത്.

സുപ്രീംകോടതിയുടെകൂടി ഇടപെടലിന്റെ ഭാഗമായാണ് എല്ലാ വോട്ടിങ് മെഷീനുകളിലും വിവിപാറ്റ് ഘടിപ്പിക്കുന്നത് യാഥാര്‍ഥ്യമായത്. ഈ സാഹചര്യത്തില്‍ അതു കാര്യക്ഷമമായി ഉപയോഗിക്കേണ്ടതുണ്ട്. കമ്മിഷന്‍ പറയുന്നതുപോലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിന് ആറുദിവസം ആവശ്യമില്ല.

ഓരോ നിയോജകമണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണാന്‍ ഒരാളെയാണ് നിയോഗിക്കുന്നത്. അമ്പത് ശതമാനം സ്ലിപ്പുകള്‍ എണ്ണുകയാണെങ്കിലും അതേയാള്‍ തന്നെ ചെയ്യണമെന്ന സങ്കല്പത്തിലാണ് ശരാശരി ആറു ദിവസം വേണ്ടിവരുമെന്ന് കമ്മിഷന്‍ പറയുന്നത്. ഓരോ ബൂത്തിലും രണ്ടുപേരെ നിയോഗിച്ചാല്‍ 2.6 ദിവസംകൊണ്ട് 50 ശതമാനം സ്ലിപ്പുകള്‍ പരിശോധിക്കാം. ഇനി കമ്മിഷന്‍ പറയുന്നപോലെ ആറുദിവസം തന്നെയെടുത്താലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വെച്ചുനോക്കുമ്പോള്‍ അത് ഗുരുതരമായ കാലതാമസമല്ല -പ്രതിപക്ഷപാര്‍ട്ടികള്‍ വ്യക്തമാക്കി.

നിലവിലെ രീതിപ്രകാരം 0.44 ശതമാനം വോട്ടുകളുടെ സ്ലിപ്പുകള്‍ മാത്രമേ എണ്ണുന്നുള്ളൂവെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടി. ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് ഹര്‍ജി നല്‍കിയത്.

ഇപ്പോഴത്തെ രീതിക്ക് കൃത്യതയുണ്ട് -കമ്മിഷന്‍

ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പുകള്‍മാത്രം എണ്ണിനോക്കുന്ന ഇപ്പോഴത്തെ രീതിക്ക് 99.99 ശതമാനത്തിലേറെ കൃത്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്. കൂടുതല്‍ സ്ലിപ്പുകള്‍ എണ്ണിയതുകൊണ്ട് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കാന്‍ പോകുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ നിലവിലെ രീതി മാറ്റുന്നത് എളുപ്പമല്ലെന്നും അതിനാല്‍ ഹര്‍ജികള്‍ തള്ളണമെന്നുമാണ് കമ്മിഷന്റെ ആവശ്യം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends