മലപ്പുറത്ത് കഞ്ചാവ് നല്‍കി ആണ്‍കുട്ടികളെ പീഡിപ്പിച്ചു; പത്ത് പേർ അറസ്റ്റിൽ

മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരിയില്‍ കഞ്ചാവ് നല്‍കി ആണ്‍കുട്ടികളെ പീഡിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പത്തോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ഉപയോഗിക്കാന്‍ നല്‍കിയാണ് പ്രതികള്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. അടുത്തിടെയായി കേരളത്തില്‍ കുട്ടികളോടുള്ള ക്രൂര കൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
https://www.facebook.com/Malayalivartha























