Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാണ് ആ ഭീകരന്‍മാരെ തുരത്തിയ സൈന്യത്തിന്റെ ശക്തി; ആധുനിക യന്ത്രത്തോക്കുകള്‍ മുതല്‍ മിസൈലുകള്‍ വരെയുള്‍പ്പെടുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പ്രദര്‍ശനം കനകക്കുന്നില്‍

08 APRIL 2019 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പലപ്പോഴായി ഭീകരന്‍മാരെ തുരത്തിയ സൈന്യത്തിന്റെ ശക്തി കാണണമെങ്കില്‍ തിരുവനന്തപുരത്ത് കനകക്കുന്നില്‍ എത്തിയാല്‍ മതി. ആധുനിക യന്ത്രത്തോക്കുകള്‍ മുതല്‍ മിസൈലുകള്‍ വരെയുള്‍പ്പെടുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പ്രദര്‍ശനം ഇവിടെ കാഴ്ച്ചക്കാരെ കാത്തിരിപ്പുണ്ട്. നേവിയുടെ സ്റ്റാളില്‍ യുദ്ധത്തിന് ഉപയോഗിക്കുന്ന കപ്പലുകളുടെയും മിസൈലുകളുടെയും മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പരിചയപ്പെടുത്തുന്ന കേരള പൊലീസ് സ്റ്റാള്‍, മിസൈല്‍ മാതൃകകളുമായി ഐഎസ്ആര്‍ഒ, യുദ്ധവിമാനത്തിന്റെ കുഞ്ഞന്‍ മോഡലുകളുമായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്. തിരുവനന്തപുരം പ്രസ് ക്ലബ് സൂര്യകാന്തി ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന കനകോത്സവം പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം ഇവയൊക്കെയാണ്. തോക്കുകളും മറ്റ് ആയുധങ്ങളും തൊട്ടുനോക്കാനും മനസ്സിലാക്കാനും അത്ര പരിചിതമല്ലാത്ത ആധുനിക സാങ്കേതിക വിദ്യകള്‍ ചോദിച്ചറിയാനും നിരവധി ആളുകളാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നത്. വിവിപാറ്റ് മെഷീന്‍ കാണാനായി തെരഞ്ഞെടുപ്പ് കമീഷന്റെ സ്റ്റാളിലെത്തുന്നവരും നിരവധിയാണ്. വിവിപ്പാറ്റ് വലിയ വാര്‍ത്തയായതോടെ നിരവധി പേരാണ് അതിനെക്കുറിച്ച് അറിയാനും മനസിലാക്കാനുമായി ഇവിടെ എത്തുന്നത്.

ആധുനിക യന്ത്രത്തോക്കുകള്‍ മുതല്‍ മിസൈലുകള്‍ വരെയുള്‍പ്പെടുന്നതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രദര്‍ശനത്തിനാണ് കാഴ്ച്ചക്കാര്‍ ഏറെ. നേവിയുടെ സ്റ്റാളില്‍ യുദ്ധത്തിന് ഉപയോഗിക്കുന്ന കപ്പലുകളുടെയും മിസൈലുകളുടെയും മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വലിയ കൗതുകമാവുകയാണ്. ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം, ചക്ക-- -മാമ്പഴ--- വാഴ മഹോത്സവം, അലങ്കാര മത്സ്യപ്രദര്‍ശനം, മലയാള പത്ര-മാധ്യമ ചരിത്രപ്രദര്‍ശനം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, നിയമസഭ, ദുരന്തനിവാരണ അതോറിറ്റി, തപാല്‍, അച്ചടി വിഭാഗങ്ങളുടെ സ്റ്റാളുകള്‍ എന്നിവയും നിരവധി ആളുകളെ ആകര്‍ഷിക്കുന്നു.

ദിവസവും വൈകിട്ട് ബാന്‍ഡ് മത്സരങ്ങള്‍, കലാപ്രകടനങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു. അനശ്വര യുവ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ സ്മരണാര്‍ത്ഥം മികച്ച മ്യൂസിക് ബാന്‍ഡിന് പുരസ്‌കാരംവകനകോല്‍സവം-2019 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അട ങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 5 മുതല്‍ 15 വരെകനകക്കുന്ന് സൂര്യകാന്തിയിലാണ് കനകോല്‍സവം.

സംസ്ഥാനത്തെ മികച്ച ബാന്‍ഡിനെ കണ്ടെത്താനായുള്ള മത്സരം അഞ്ചു മുതല്‍ സൂര്യ കാന്തിയില്‍ നടക്കുന്നുണ്ട്. തുടര്‍ച്ചയായി എല്ലാ ദിവസവും വൈകുന്നേരമാണ് മത്സരം. കോളേജ് ബാന്‍ഡുകളാണ് മത്സരത്തില്‍ പങ്കെടുക്കന്നത്. രാജ്യത്തെ മികച്ച സംഗീതജ്ഞന്മാരാണ് വിധി കര്‍ത്താക്കള്‍. പുരസ്‌കാരം സമാപന സമ്മേളനത്തില്‍ നടക്കുന്ന ബാലഭാസ്‌കര്‍ സ്മ്രിതിയില്‍ വിതരണം ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends