കഠിമായ ചൂട് ഇപ്പോഴൊന്നും തീരില്ല; സൂര്യാഘാത മുന്നറിയിപ്പ് 10 വരെ നീട്ടി

സംസ്ഥാനത്ത് കഠിനമായ ചൂട് അടുത്ത കാലത്തൊന്നും ശമിക്കുന്ന ലക്ഷണമില്ല. തിരുവനന്തപുരം ,കൊല്ലം ,കോട്ടയം ,പാലക്കാട്, മലപ്പുറം ,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ താപനില 2 മുതൽ 3ഡിഗ്രി വരെ കൂടിയേക്കും. അതിനാൽ 11 മുതൽ 3 വരെയുള്ള സമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.
നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. പൊള്ളലോ ശരീരത്തിന് കഠിനമായ ക്ഷീണo തോന്നിയാൽ മെഡിക്കൽ സഹായം ഉടൻ തേടണം.
https://www.facebook.com/Malayalivartha























