കോഴിക്കോടിനെ ദുരിതത്തിലാഴ്ത്തി സൂര്യതാപം; ഇന്ന് മാത്രം രണ്ടു കുട്ടികൾ അടക്കം പത്ത് പേർക്ക് പരിക്കേറ്റു; കഴിഞ്ഞ ഒരു മാസത്തിനിടെ പരിക്കേറ്റത് 162 പേർക്ക്

കോഴിക്കോടിനെ വലച്ച് ചൂട് ചൂട് തുടരുന്നു. ഇന്ന് പൊള്ളുന്ന ചൂടിൽ രണ്ടു കുട്ടികൾ അടക്കം പത്ത് പേർക്കു കൂടി സൂര്യാതാപമേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ നേടി. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ 162 പേർ സൂര്യാതാപമേറ്റു വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നു ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























