Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശബരിമലയുടെ ജാതി, മതം ഏതാണ്?; 'വോട്ടു ചെയ്യാത്തവരോട് ദൈവം കണക്കു ചോദിക്കു'മെന്ന് കടകംപള്ളി സുരേന്ദ്രൻ പറയുന്നത് ദൈവത്തിന്റെ പേരിൽ വോട്ടു ചോദിക്കലല്ലേ?

08 APRIL 2019 06:38 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം ചൂടാക്കി വോട്ടു പിടിക്കുന്നത് മാറ്റൊന്നും പറയാൻ ഇല്ലാത്തതു കൊണ്ടാണ് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷ്ണർ ടിക്കാറാം മീണ പറഞ്ഞിരുന്നു.എന്നാൽ ദൈവത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നത് പ്രസ്താവനകളൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നില്ലെന്ന് ആരോപണം ബി ജെ പി പ്രവർത്തകർക്കിടയിൽ ഉയരുന്നുണ്ട്.ഇത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്.

കഴിഞ്ഞ ദിവസം തൃശ്ശൂർ ബി ജെ പിയുടെ പാർലമെന്റ് സ്ഥാനാർത്ഥി സുരേഷ് ഗോപി ശബരിമല ,അയ്യൻ എന്നീ വാക്കുകൾ ആവർത്തിച്ച് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് വിവാദമായിരുന്നു.എന്നാൽ ശബരിമലയെ മതപരമായ പ്രചാരണത്തിനല്ല ഉപയോഗിച്ചതെന്നും ശബരിമല തീർത്ഥാടകരോട് സംസ്ഥാന ഗവൺമെന്റ് എടുത്ത സമീപനത്തെയാണ് തങ്ങൾ എതിർത്ത തെന്ന് ബിജെപി വക്താവ് ഗോപാലകൃഷ്ണൻ വിശദീകരിച്ചു.

പിണറായി സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വാങ്ങിയവരൊക്കെ ഇടതുമുന്നണിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നറിയിപ്പ് നൽകിയിരുന്നു . ദേവസ്വം മന്ത്രി എന്ന് പറഞ്ഞാല്‍ ദൈവത്തിന് ദൈവത്തിനു ഉപദേശം കൊടുക്കുന്നയാള്‍ എന്നാണ് വിശ്വാസിയല്ലാത്ത കടകംപള്ളിയുടെ ധരണ. ''ശബരിമലയില്‍ തന്ത്രിയുടെ അവകാശം എന്താണെന്നും , നട അടച്ചിടാന്‍ ഇയാളാരാണ്, തന്ത്രിയുടെ ബ്രഹ്മചര്യംപരിശോധിക്കണമെന്നൊക്കെയുള്ള പരാമർശങ്ങൾ ആരും മറന്നിട്ടുമില്ല . ഇലക്ഷൻ അടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ നാട്യങ്ങൾ കേരളം ഇനിയും കാണാൻ കിടക്കുന്നതേയുള്ളു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends