രാമപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

രാമപുരം പനങ്ങാങ്കരയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അരക്കുപറമ്ബ് സ്വദേശി പട്ടണം വീട്ടില്‍ ഹംസക്കുട്ടി(40), മകന്‍ ബാദുഷ(8) എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ വേഗതയാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha























