അഖിലയുടെ മരണം തൈക്കട് ആശുപത്രിയിലെ ചികില്‍ത്സാ പിഴവെന്ന് ആരോപണം... 24കാരിയുടെ മരണത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിയുടെ ചികിത്സയിൽ പരക്കെ പരാതി അലയടിക്കുകയാണ്. പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത് എത്തി. ഇതോടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തമ്ബാനൂര്‍ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റമോര്‍ട്ടം ചെയ്യും.
തൈക്കാട് ആശുപത്രിയില്‍ റിസല്‍പുരം സ്വദേശിനി അഖില (24)യാണ് മരിച്ചത് വിവാദത്തില്‍. ചികില്‍സാ പിഴവാണ് മരണ കാരണമെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha























