Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

രണ്ട് പെണ്ണുങ്ങള്‍ വരുത്തിവച്ച വിന... തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അനാവശ്യ ചോദ്യം ചോദിച്ച് ഭക്തരെ ഇളക്കിയ പിഎസ്.സി.യില്‍ കൂട്ടയടി; തര്‍ക്കത്തിനൊടുവില്‍ ശബരിമലയില്‍ കയറിയ ആദ്യ യുവതികളെന്ന ചോദ്യം ഒഴിവാക്കി

09 APRIL 2019 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ശബരിമലയില്‍ കയറിയ യുവതികളെക്കുറിച്ചുള്ള ചോദ്യം പി.എസ്.സി. ചെറുതായിട്ടല്ല വട്ടം ചുറ്റിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ചോദ്യം ചോദിച്ച പി.എസ്.സി. നടപടി തെറ്റെന്നാണ് പൊതുവേയുള്ള ജനവികാരം. ഇത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവേ കണക്കാക്കുന്നത്. അതിനാല്‍ തന്നെ അതിന് ശേഷമുള്ള പിഎസ്.സി. യോഗം അംഗങ്ങളുടെ തര്‍ക്കത്തിനിടയാക്കി. 

ചോദ്യത്തില്‍ പിശകില്ലെന്ന് ഭരണകക്ഷിയംഗങ്ങള്‍ വാദിച്ചപ്പോള്‍ റദ്ദാക്കണമെന്ന് മറ്റുള്ളവരും ആവശ്യപ്പെട്ടു. വിശദ ചര്‍ച്ചയ്ക്കുശേഷം ചോദ്യം റദ്ദാക്കാന്‍ യോഗം തീരുമാനിച്ചു. ചോദ്യകര്‍ത്താവിനെതിരേ വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യും. ചോദ്യകര്‍ത്താക്കളുടെ പാനലില്‍നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കാനും യോഗത്തില്‍ ധാരണയായി.

മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രിക്കായി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലാണ് വിവാദചോദ്യമുണ്ടായത്. ഇംഗ്ലീഷിലായിരുന്നു ചോദ്യം. 2018 സെപ്റ്റംബര്‍ 28ലെ സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമല അയ്യപ്പക്ഷേത്രത്തില്‍ ആദ്യം പ്രവേശിച്ച 1050 വയസ്സിനിടയിലുള്ള വനിതകള്‍ ആരെന്നായിരുന്നു ചോദ്യം. 

ശരിയേതെന്ന് തിരഞ്ഞെടുക്കാന്‍ നാല് ഉത്തരങ്ങളും നല്‍കിയിരുന്നു. (എ) ബിന്ദു തങ്കം കല്യാണി, സി.എസ്. ലിബി (ബി) ബിന്ദു അമ്മിണി, കനകദുര്‍ഗ (സി) ശശികല, ശോഭ (ഡി) സൂര്യ ദേവാര്‍ച്ചന, പാര്‍വതി എന്നിവയായിരുന്നു ഓപ്ഷനുകളായി നല്‍കിയത്. 

പ്രാഥമിക ഉത്തരസൂചികയില്‍ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശരിയുത്തരമായി അംഗീകരിച്ച് പി.എസ്.സി. പ്രസിദ്ധീകരിക്കുകയും ചെയ്തു. ചോദ്യത്തിലും ഉത്തരത്തിലും അവ്യക്തതയും തെറ്റും ഉണ്ടെന്നാണ് യോഗത്തില്‍ പൊതുധാരണയുണ്ടായത്. ഇംഗ്ലീഷിലുള്ള ചോദ്യത്തില്‍ വ്യാകരണപ്പിശകുണ്ട്. മാത്രമല്ല, ഉത്തരത്തിന് ആധികാരികമായ രേഖകളില്ലെന്നും ഭൂരിഭാഗം അംഗങ്ങള്‍ വാദിച്ചു.

യുവതികളുടെ പ്രവേശനം സംസ്ഥാനമുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൊലീസ് മേധാവിയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇടതുപക്ഷാംഗങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ ചോദ്യം റദ്ദാക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പറയുന്നത് ഔദ്യോഗിക രേഖയായി അംഗീകരിക്കാന്‍ പി.എസ്.സിക്ക് ബാധ്യതയില്ലെന്ന് മറുഭാഗം പറഞ്ഞു. ശബരിമലയില്‍ എത്ര സ്ത്രീകള്‍ പ്രവേശിച്ചെന്ന കാര്യത്തില്‍ത്തന്നെ വിവാദമുണ്ട്. 

അത്തരം വിവാദങ്ങളില്‍ പി.എസ്.സി. ഇടപെടുന്നത് ശരിയല്ലെന്ന നിലപാടില്‍ ഭൂരിഭാഗംപേരും എത്തിയതോടെ ചോദ്യം റദ്ദാക്കി. ചോദ്യങ്ങളുടെ പിഴവുകളില്‍ പി.എസ്.സി.ക്ക് ഉത്തരവാദിത്വമില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ എന്‍. നാരായണശര്‍മ പത്രക്കുറിപ്പില്‍ വിശദീകരിച്ചു. ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉദ്യോഗാര്‍ഥികളാണ് ആദ്യം കാണുന്നത്. പിഴവുകള്‍ പരിഹരിക്കുന്നത് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

പി.എസ്.സി. ചോദ്യം റദ്ദ് ചെയ്തതോടെ ശബരിമല വിഷയം അങ്ങനെ വീണ്ടും ചര്‍ച്ചയാകുകയാണ്. സോഷ്യല്‍ മീഡിയയും ഇത് ആഘോഷിക്കുകയാണ്. 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (15 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (57 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends