Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം കഴിക്കുന്ന തിരക്കിൽ പെട്ടുപോയതുകൊണ്ട്, സ്വന്തം മകളെ നന്നായി വളർത്തിയെടുക്കാനോ ശ്രദ്ധിക്കാനോ ദിനേശ് ബാബുവിന് സമയം കിട്ടിയില്ല; തൊടുപുഴയിലെ അമ്മയും, കാമുകനും ചേർന്ന് കൊലപ്പെടുത്തിയ വിവാദവാർത്തയിലെ 7 വയസ്സുകാരന് അപ്പൂപ്പനുണ്ട്... വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

09 APRIL 2019 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തൊടുപുഴയിൽ അതിക്രൂരമായി അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ പിതാവ് ബിജുവും, വിവാദ നായികയും വിവാഹിതരായത് പത്ത് വർഷം മുമ്പായിരുന്നു. സിഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. പിന്നീട് ടെക്‌നോപാര്‍ക്കിലായിരുന്നു ജോലി. ബിജുവിൻറെയും, യുവതിയുടെയും അമ്മമാർ ഒരുസ്കൂളിലെ അദ്ധ്യാപികമാരായിരുന്നു. തുടർന്നുണ്ടായ സൗഹൃദമാണ് ഇവരുടെ പ്രണയവിവാഹത്തിലെത്തിയത്. മലയാളത്തിൽ കുഞ്ചാക്കോബോബാന്റെ ചിത്രമായ മഴവിൽ എന്ന സിനിമയിലെ ക്യാമറാമാനും കന്നഡയിലെ പ്രശസ്തനായ സംവിധയകനുമായ ദിനേശ് ബാബുവാണ് യുവതിയുടെ പിതാവ്.

തനിക്ക് പറ്റിയ അബദ്ധമാണ് അരുണിന്റെ കൂടെ ഇറങ്ങിപുറപ്പെട്ടതെന്നും മാനസികമായി തളരുകയും, ബന്ധുക്കൾ ഒറ്റപ്പെടുത്തുകയും ചെയ്തതോടെ മറ്റ് മാർഗങ്ങളില്ലാതെ അരുണിനൊപ്പം ജീവിക്കുകയായിരുന്നുവെന്നുമാണ് യുവതി മൊഴി നൽകിയിരുന്നു. യുവതിയെ അനുകൂലിച്ചും, പ്രതികൂലിച്ചും വാർത്തകൾ നിറയുമ്പോൾ സോസ് മീഡിയയിൽ അഡ്വേക്കേറ്റ് സംഗീത ലക്ഷ്മണ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

പോസ്റ്റ് ഇങ്ങനെ...

 തൊടുപുഴയിലെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി എന്ന വിവാദവാർത്തയിലെ 7 വയസ്സുകാരൻ കുഞ്ഞിന് അപ്പൂപ്പനുണ്ട്. കുഞ്ഞിന്റെ അമ്മയ്ക്ക് അപ്പനുണ്ട് എന്ന്. (Dinesh Baboo- The renowned Cinematographer/Director of Malayalam, Tamil and Kannada film industries.) അപ്പുപ്പന് ശോഭന എന്നൊരു ഭാര്യ ആദ്യമുണ്ടായിരുന്നു. പിന്നെയുണ്ടായ ഭാര്യയാണ് ചേതന എന്നത്. (ഇനി പറയുന്നത് hearsay evidence ആണ്. മലയാളത്തിൽ പ്രമുഖയായിരുന്ന ഒരു തമിഴ് നടിയോടൊപ്പം ദീർഘകാലം live in together ആയിരുന്നു ഇയാൾ. ആ നടി പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും അത് കഴിഞ്ഞ് പെന്തക്കോസായി യേശു രക്ഷിക്കും എന്നൊക്കെ പറഞ്ഞും പാടിയും നടന്നിരുന്നു. പറഞ്ഞു വന്നത് അപ്പുപ്പന് എത് ബന്ധത്തിലുണ്ടായ മകളാണ് കുഞ്ഞിന്റെ അമ്മ, അരുണിന്റെ കാമുകി എന്നറിയില്ല.)

ഇതിനൊക്കെ ഇടയിൽ തിരക്കിൽ പെട്ടു പോയത് കൊണ്ട് സ്വന്തം മകളെ നന്നായി വളർത്തിയെടുക്കാനോ ശ്രദ്ധിക്കാനോ ദിനേശ് ബാബുവിന് സമയം കിട്ടിയിരുന്നില്ലന്ന്. ഇങ്ങനെ രണ്ട് പേരകുഞ്ഞുങ്ങൾ ഉണ്ടായത് തന്നെ മഹാൻ അറിഞ്ഞിരുന്നുവോ ആവോ!! ആ കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാൻ ഈ അപ്പൂപ്പൻ വമ്പന് സാധിച്ചില്ല എന്നോ? :( രണ്ടാം കെട്ടിന്റെ ഫോട്ടോ. ഒപ്പം ഇപ്പോഴുള്ള കോലം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends