Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലഹരിമാഫിയ സംഘം വീട്ടില്‍നിന്നു രാത്രി രണ്ടുമണിക്ക് വിളിച്ചിറക്കി കൊണ്ടുപോയത് കുഴിപ്പള്ളി ബീച്ചിലേക്ക്... പെൺകുട്ടികൾക്ക് ബീയറും മദ്യവും കഞ്ചാവും ബലം പ്രയോഗിച്ച് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെ പോലീസ് പെട്രോളിംഗ് സംഘത്തെ കണ്ട് പേടിച്ചോടി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

09 APRIL 2019 10:12 AM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനു പ്രതികള്‍ പെണ്‍കുട്ടികളുടെ വീടിനു സമീപം െബെക്കിലെത്തുകയും വീടിനുള്ളില്‍നിന്ന് ഇറങ്ങിവന്ന പെണ്‍കുട്ടികളെ പ്രതികള്‍ െബെക്കില്‍ കുഴുപ്പിള്ളി ബീച്ചിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ബിയറും കഞ്ചാവും നല്‍കി. പീഡനത്തിനു ശ്രമിക്കവെ പെണ്‍കുട്ടികള്‍ എതിര്‍ത്തു. ഈ സമയം ഇതുവഴി വന്ന പോലീസ് പട്രോളിങ് ജീപ്പ് കണ്ടു പ്രതികള്‍ ഓടിയൊളിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭീതിയില്‍ പെണ്‍കുട്ടികളും ഓടി രക്ഷപ്പെട്ടു. ഇതിലൊരാള്‍ പരിചയക്കാരനായ യുവാവിനെ മൊെബെലില്‍ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചു. മറ്റു രണ്ടുപേരെ അന്വേഷിച്ചു. കടലില്‍ ചാടിയിരിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞതനുസരിച്ച്‌ പോലീസും അഗ്നിശമനസേനയും ഞായറാഴ്ച മണിക്കൂറുകളോളം കടല്‍ത്തീരത്തു തപ്പി.

പിന്നീടു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു മറ്റു രണ്ടു കുട്ടികളെ കണ്ടെത്തി. ആലുവ ഡിെവെ.എസ്.പി. വിദ്യാധരന്റെ നിര്‍ദേശാനുസരണം സി.ഐ: സജിന്‍ ശശി, എസ്.ഐ: സംഗീത് ജോബ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ബാലികമാരെ കടത്തിക്കൊണ്ടുവന്നതാണെന്നും സംഭവത്തിനു പിന്നില്‍ മദ്യ-മയക്കുമരുന്ന് റാക്കറ്റാണെന്നും മനസിലാക്കി പ്രതികെള അറസ്റ്റ് ചെയ്തത്. കുഴുപ്പിള്ളി ബീച്ചില്‍ വാടേപ്പറമ്ബില്‍ വിഷ്ണു (25), എടവനക്കാട് മായാബസാര്‍ കറുത്താട്ടി നജ്മല്‍ (26), കുഴുപ്പിള്ളി നികത്തുതറ ഷിജില്‍ (29) എന്നിവരെയാണു ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍നിന്നു രാത്രിയില്‍ കടത്തിക്കൊണ്ടുപോയി മദ്യവും കഞ്ചാവും നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കുഴിപ്പള്ളി ബീച്ചില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായത്.

ഷിജിലിന്റെ വീട്ടില്‍നിന്നു പോലീസ് കഞ്ചാവു പിടിച്ചെടുത്തിട്ടുണ്ട്. വിഷ്ണുവും നജ്മലും അടുത്തിടെ കുഴുപ്പിള്ളി ബീച്ചില്‍ നടന്ന ഗജേന്ദ്രന്‍ വധക്കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കുഴിപ്പള്ളി സ്വദേശിനികളായ സ്‌നേഹ, വിസ്മയ എന്നിവരെയാണ് കാണാതായത്. നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ പിന്നീട് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. സൗഹൃദം നടിച്ചു പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി ലഹരിമരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends