Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മാതൃഭൂമി - നീല്‍സണ്‍ സര്‍വെ ഫലം ; തിരുവനന്തപുരത്ത് കുമ്മനം വ്യകത്മായ ഭൂരിപക്ഷം നേടും ; കാസര്‍ഗോഡും കണ്ണൂരും യുഡിഎഫിന്; വടകര എല്‍ഡിഎഫിന്

09 APRIL 2019 10:47 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി ന്യൂസ് - എ.സി നീല്‍സണ്‍ സര്‍വെ ഫലം. തലസ്ഥാന നഗരിയിൽ 40 ശതമാനം വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. കേരളത്തില്‍ 14 സീറ്റ് നേടി യു.ഡി.എഫ് വ്യക്തമായ മുന്‍തൂക്കം നേടുമ്പോള്‍ എല്‍.ഡി.എഫ് അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേ ഫലം പറയുന്നു. മാതൃഭൂമി ന്യൂസും പ്രമുഖ സര്‍വേ ഏജന്‍സിയായ എ.സി. നീല്‍സണും ചേര്‍ന്ന് നടത്തിയ അഭിപ്രായ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .

 കണ്ണൂരും കാസര്‍കോടും യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും മാതൃഭൂമി ന്യൂസ് - എ.സി നീല്‍സണ്‍ സര്‍വെ ഫലം പറയുന്നു . കാസര്‍കോട്ടെ 43 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 35 ശതമാനം വോട്ടര്‍മാരാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. 21 ശതമാനം വോട്ടര്‍മാര്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു.

ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് സര്‍വേ പ്രവചിക്കുന്ന കണ്ണൂരില്‍ 47 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 44 ശതമാനം എല്‍.ഡി.എഫിനെയും പിന്തുണക്കുന്നു. അഞ്ച് ശതമാനം വോട്ടര്‍മാരാണ് എന്‍.ഡി.എയെ ഇവിടങ്ങളിൽ പിന്തുണയ്ക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

വളരെ നല്ലതെന്ന് 23 ശതമാനം വോട്ടര്‍മാരും ശരാശരി എന്നത് 5 ശതമാനം വോട്ടര്‍മാരും പറയുന്നു. നല്ലത് എന്നത് 7 ശതമാനം വോട്ടര്‍മാരും മോശം എന്ന് എട്ട് ശതമാനം വോട്ടര്‍മാരും പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനവും വളരെ മോശം എന്ന് 57 ശതമാനം വരുന്ന സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ പറയുന്നു. 14 ശതമാനം വളരെ നല്ലത് എന്നും ശരാശരി എന്ന് ആറ് ശതമാനം ആളുകളും പറയുന്നു. മോശം എന്ന് എട്ട് ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.

പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. മേശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോള്‍ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.

അഭിപ്രായ സര്‍വെ പ്രകാരം ഓരോ മുന്നണിക്കും ലഭിക്കുന്ന വോട്ട് ശതമാനം.

തിരുവനന്തപുരം എല്‍ഡിഎഫ്- 23 യു.ഡി.എഫ്- 33 എന്‍.ഡി.എ- 40

ആറ്റിങ്ങല്‍ എല്‍ഡിഎഫ്- 46 യു.ഡി.എഫ്- 38 എന്‍.ഡി.എ- 10

കൊല്ലം എല്‍ഡിഎഫ്- 39 യു.ഡി.എഫ്- 47 എന്‍.ഡി.എ- 8

ആലപ്പുഴ എല്‍ഡിഎഫ്- 35 യു.ഡി.എഫ്- 47 എന്‍.ഡി.എ- 9

മാവേലിക്കര എല്‍ഡിഎഫ്- 35 യു.ഡി.എഫ്- 44 എന്‍.ഡി.എ- 18

പത്തനംതിട്ട എല്‍ഡിഎഫ്- 29 യു.ഡി.എഫ്- 32 എന്‍.ഡി.എ- 31

ചാലക്കുടി എല്‍ഡിഎഫ്- 37%, യു.ഡി.എഫ്- 39%, എന്‍.ഡി.എ- 14%

എറണാകുളം എല്‍ഡിഎഫ്- 34%, യു.ഡി.എഫ്- 45%, എന്‍.ഡി.എ- 15%

ഇടുക്കി എല്‍ഡിഎഫ്- 36%, യു.ഡി.എഫ്- 42%, എന്‍.ഡി.എ- 16%

പാലക്കാട് എല്‍ഡിഎഫ്- 34%, യു.ഡി.എഫ്- 30%, എന്‍.ഡി.എ- 31%

ആലത്തൂര്‍ എല്‍ഡിഎഫ്- 44%, യു.ഡി.എഫ്- 37%, എന്‍.ഡി.എ- 16%,

തൃശൂര്‍ എല്‍ഡിഎഫ്- 36%, യു.ഡി.എഫ്- 39%, എന്‍.ഡി.എ- 17%,

മലപ്പുറം എല്‍ഡിഎഫ്- 39%, യു.ഡി.എഫ്- 48 %, എന്‍.ഡി.എ- 8%

പൊന്നാന്നി എല്‍ഡിഎഫ്- 39%, യു.ഡി.എഫ്- 45%, എന്‍.ഡി.എ- 10%

വടകര എല്‍ഡിഎഫ്- 43% , യുഡി.എഫ്- 41%, എന്‍.ഡി.എ- 12%

കോഴിക്കോട് എല്‍ഡിഎഫ്- 42%, യുഡി.എഫ്- 39%, എന്‍.ഡി.എ- 14%

വയനാട് എല്‍ഡിഎഫ്- 34%, യുഡി.എഫ്- 42%, എന്‍.ഡി.എ- 13%

കാസര്‍കോട് യു.ഡി.എഫ് - 43%, എല്‍.ഡി.എഫ്- 35%, എന്‍.ഡി.എ - 21%

കണ്ണൂര്‍ യു.ഡി.എഫ് - 47%, എല്‍.ഡി.എഫ്- 44%, എന്‍.ഡി.എ - 5%

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends