Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിയുടെ മുഖമാവാനൊരുങ്ങി കുമ്മനം..ഏത് ആള്‍ക്കൂട്ടത്തിലും അനായാസം ലയിക്കുന്ന, വലുപ്പച്ചെറുപ്പമോ, ജാതി, മത രാഷ്ട്രീയഭേദമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവ്.അതാണ് കുമ്മനം രാജശേഖരൻ എന്ന പൊതു പ്രവർത്തകൻ

09 APRIL 2019 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കുമ്മനം രാജശേഖരനോളം ലാളിത്യവും സഹജീവി സ്നേഹവും ഉള്ള മറ്റൊരു പൊതുപ്രവർത്തകനെ കാണാൻ പ്രയാസം .. ഇത്തവണ അനന്തപുരിയിൽ താമര വിരിയിക്കാൻ കുമ്മനം പ്രചാരണങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്. തികഞ്ഞ ലാളിത്യമാണ് കുമ്മനത്തിന്റെ മുഖമുദ്ര.. ഒന്നിനും ഒരു നിർബന്ധങ്ങളുമില്ല .​'​കി​ട​ക്കാ​ന്‍​ ​ശീ​തീ​ക​രി​ച്ച​ ​ഹോ​ട്ട​ല്‍​ ​മു​റി​യോ​ ​കി​ട​ക്ക​യോ​ ​പ​രി​ചാ​ര​ക​രോ​ ​വേ​ണ്ട,​ ​ഏ​തെ​ങ്കി​ലും​ ​വീ​ടി​ന്റെ​ ​വ​രാ​ന്ത​ ​മ​തി.​ ​അ​തും​ ​കി​ട്ടി​യി​ല്ലെ​ങ്കി​ല്‍​ ​കേ​ര​ള​ത്തി​ലെ​ ​ഏ​തെ​ങ്കി​ലും​ ​ബാ​ലാ​ശ്ര​മ​ത്തി​ല്‍​ ​കു​ട്ടി​ക​ള്‍​ക്കൊ​പ്പം​ ​ഞാ​ന്‍​ ​ത​ല​ ​ചാ​യ്ക്കും​".​കുമ്മനം പറയുന്നു,

ക​ഴി​ഞ്ഞ​ 9​ ​മാ​സ​വും​ 11​ ​ദി​വ​സ​വും​ ​മി​സോ​റാം​ ​ഗ​വ​ര്‍​ണ​റാ​യി​ ​ഐ​സ്‌​വാ​ളി​ലെ​ ​രാ​ജ്ഭ​വ​നി​ല്‍​ ​കരിമ്പൂച്ചകളുടെ ഇ​സെ​ഡ് ​പ്ല​സ് ​സു​ര​ക്ഷ​യ്ക്ക് ​ന​ടു​വി​ല്‍​ കഴിഞ്ഞിരുന്ന കുമ്മനത്തിനു ​കേ​ര​ള​ത്തി​ലെ​ ​പൊ​രി​വെ​യി​ലി​ല്‍​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​ഇ​റ​ങ്ങേ​ണ്ടി​ ​വ​ന്ന​തി​ല്‍​ ​​തെ​ല്ലും​ ​ബു​ദ്ധി​മു​ട്ടി​ല്ല.​ ​മരിച്ചു ഇത്തിരി സന്തോഷം ഉണ്ടുതാനും. 'ഗ​വ​ര്‍​ണ​റാ​യ​പ്പോ​ള്‍​ ​എ​ല്ലാ​വ​രോ​ടും​ ​സം​സാ​രി​ക്കാ​ന്‍​ ​ക​ഴി​യി​ല്ലാ​യി​രു​ന്നു.​ ​ഇ​പ്പോ​ള്‍​ ​അ​ങ്ങ​നെ​യ​ല്ല,​ ​മു​ഴു​വ​ന്‍​ ​സ​മ​യ​വും​ ​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ്.​ ​ഇ​താ​ണ് ​എ​നി​ക്ക് ​ഇ​ഷ്ട​വും'.​ ​കുമ്മനം മനസ്സ് തുറക്കുന്നു.

എവിടെ ആയിരുന്നാലും കൃത്യമായ ജീവിതചര്യയാണ് കുമ്മനത്തിന്റേത് . രാവിലെ 5 ന് ഉണക്കമുണർന്നാൽ കുളിയും യോ​ഗ​യും​ ​ധ്യാ​ന​വും.​ തൂ​വെ​ള്ള​ ​ഷ​ര്‍​ട്ടും​ ​മു​ണ്ടും​ ​ധ​രി​ച്ച്‌ ​ച​ന്ദ​ന​ക്കു​റി​യും​ ​തൊ​ട്ട് ​മു​റി​ക്ക് ​പു​റ​ത്തി​റ​ങ്ങിയാൽ ​പ്ര​ചാ​ര​ണ​ ​തി​ര​ക്കു​ക​ളി​ല്‍​ രാ​ത്രി​ ​വൈ​കും​വ​രെ​ ​അ​ലി​ഞ്ഞു​ ​ചേരും .​പ്ര​ചാ​ര​ണം​ ​അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ​ഏ​തെ​ങ്കി​ലും​ ​പ്ര​വ​ര്‍​ത്ത​ക​ന്റെ​ ​വീ​ട്ടി​ല്‍​ ​കി​ട​ന്നു​റ​ങ്ങും.​ ​പി​റ്റേ​ന്ന് ​വെ​ളു​പ്പി​ന് ​കു​ളി​ച്ചൊ​രു​ങ്ങി​ ​വീ​ണ്ടും​ ​പ്ര​ചാ​ര​ണ​ ​വാ​ഹ​ന​ത്തി​ലേ​ക്ക്. അതിനിടക്ക് ​ഭ​ക്ഷ​ണം​ ​ഓ​രോ​ ​പ്ര​ചാ​ര​ണ​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​ ​വീ​ട്ടി​ലാ​യി​രി​ക്കും.​ ​ ​പ്ര​ത്യേ​കി​ച്ച്‌ ​ഇഷ്ട്ങ്ങളോ ഇഷ്ടക്കേടുകളോ ഇല്ല ..കരിക്കിൻവെള്ളവും പഴങ്ങളും കിട്ടിയാൽ ഏറെ സന്തോഷം .

വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള​ ​പ്ര​ഭാ​ത​സ​വാ​രിയും പത്രവായനയും നടക്കുന്നില്ല എന്ന വിഷമം മാത്രമേ കുമ്മനത്തിനുള്ളൂ

കേരളത്തില്‍ ബിജെപിക്ക് ഒരു നേതാവുണ്ടോ എന്ന് ചോദിച്ചാല്‍ നിരവധി പേരുടെ മുഖങ്ങള്‍ ഓര്‍മയിലേക്ക് വരും. എന്നാല്‍ ബിജെപി കേരളത്തില്‍ ഒരു പേരുണ്ടാക്കുന്നത് കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനായപ്പോഴാണ്. എകെജിയെപ്പോലെ പാര്‍ട്ടികള്‍ക്കപ്പുറമുള്ള സ്വീകാര്യത കൈവരിച്ച നേതാവാണു കുമ്മനം .ഇത് ബി ജെ പി യുടെ ആത്‌മ വിശ്വാസം കൂട്ടുന്നു

​ ​പാ​ര്‍​ല​മെ​ന്റി​ലേ​ക്കു​ള്ള​ ​ക​ന്നി​യ​ങ്ക​ത്തി​ല്‍​ ​വി​ജ​യം​ ​ത​നി​ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് ​കു​മ്മ​നത്തിനും ഉറപ്പുണ്ട്. ​ ​അ​തി​ന് ​വ്യ​ക്ത​മാ​യ​ ​കാ​ര​ണ​വും​ ​ഉ​ണ്ട്.​ ​'​സ്വ​ന്തം​ ​കാ​ര്യം​ ​നോ​ക്കാ​ന്‍​ ​വേ​ണ്ടി​യ​ല്ല​ ​ഞാ​ന്‍​ ​പൊ​തു​പ്ര​വ​ര്‍​ത്ത​നം​ ​ന​ട​ത്തു​ന്ന​ത്.​ ​എ​നി​ക്കാ​യി​ ​ഒ​ന്നും​ ​സമ്പാദിച്ചിട്ടില്ല .​ ​ഗ​വ​ര്‍​ണ​റാ​യി​രു​ന്ന​പ്പോ​ള്‍​ ​പ്ര​തി​മാ​സം​ ​ല​ഭി​ച്ച​ ​മൂ​ന്ന് ​ല​ക്ഷ​ത്തി​ലേ​റെ​ ​വ​രു​ന്ന​ ​ശമ്പളം ​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി​ ​ന​ല്‍​കി.​ ​ഉ​പ​ഹാ​ര​മാ​യി​ ​കി​ട്ടി​യ​ ​പു​സ്‌​ത​ക​ങ്ങ​ള്‍​ ​പ​ല​ ​ലൈ​ബ്ര​റി​ക​ള്‍​ക്കാ​യും​ ​ന​ല്‍​കി.​ ​ഒ​ടു​വി​ല്‍​ ​കൈ​യി​ല്‍​ ​അ​വ​ശേ​ഷി​ച്ച​ത് 512​ ​രൂ​പ​ ​മാ​ത്രം.​ ​അ​തും​ ​ഇ​പ്പോ​ള്‍​ ​തീ​ര്‍​ന്നു.​ ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​ഷ​ര്‍​ട്ട് ​പോ​ലും​ ​വാ​ങ്ങാ​റി​ല്ല.​ ​ആ​രെ​ങ്കി​ലും​ ​ത​രു​ന്ന​ ​തു​ണി​ക​ള്‍​ ​ത​യ്ച്ച്‌ ​ഇ​ടും.​ ​ഏ​ഴ് ​സ​ഹോ​ദ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും​ ​ആ​രെ​യും​ ​അ​ങ്ങ​നെ​ ​കാ​ണാ​റി​ല്ല.​

പ്ര​ചാ​ര​ണ​ത്തി​നി​ടെ​ ​ദി​വ​സേ​ന​ ​നൂ​റു​ക​ണ​ക്കി​ന് ​പൊ​ന്നാ​ട​ക​ളും​ ​ഷാ​ളു​ക​ളു​മാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​കി​ട്ടു​ന്ന​തെ​ല്ലാം​ ​കൃ​ത്യ​മാ​യി​ ​മ​ട​ക്കി​ ​സൂ​ക്ഷി​ക്കാ​ന്‍​ ​ഒ​പ്പ​മു​ള്ള​വ​രോ​ട് ​കു​മ്മ​നം​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഈപൊന്നാടകളോടുള്ള ഇഷ്ട്ടം കാരണമല്ല ഇങ്ങനെ ചെയ്യുന്നത് . ഇ​ല​ക്ഷ​ന്‍​ ​ക​ഴി​ഞ്ഞാ​ല്‍​ ​പൊ​ന്നാ​ട​ക​ളും​ ​ഷാ​ളു​ക​ളും​ ​അ​തി​ന്റെ​ ​യ​ഥാ​ര്‍​ത്ഥ​ ​അ​വ​കാ​ശി​ക​ള്‍​ക്ക് ​എ​ത്തി​ക്കു​മെ​ന്ന് ​കു​മ്മ​നം​ ​പ​റ​യുന്നു.

​സ്വ​ന്ത​മാ​യി​ ​വ​സ്ത്രം​ ​വാ​ങ്ങാ​ന്‍​ ​ക​ഴി​യാ​തെ​ ​വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ല്‍​ ​ക​ഴി​യു​ന്ന​ ​പ്രാ​യ​മാ​യ​വ​ര്‍​ക്ക് ​ന​ല്‍​കാ​നാ​ണ് ​ഇ​വ​ ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​കാ​റി​ലും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ലു​മാ​ണ് ​ഇ​തെ​ല്ലാം​ ​സൂ​ക്ഷി​ക്കു​ന്ന​ത്.​

​ എ​ല്ലാം​ ​പ​ങ്കു​വ​യ്ക്കാ​നാ​ണ് ​എ​നി​ക്ക് ​ഇ​ഷ്ടം.​ ​എ​വി​ടെ​പ്പോ​യാ​ലും​ ​കൈ​യി​ല്‍​ ​ഒ​രു​ ​ബാ​ഗ് ​മാ​ത്ര​മാ​ണ് ​എ​നി​ക്കു​ള്ള​ത്.​ ​മി​സോ​റാ​മി​ല്‍​ ​പോ​യ​പ്പോ​ഴും​ ​മ​ട​ങ്ങി​വ​ന്ന​പ്പോ​ഴും​ ​അ​ങ്ങ​നെ​ ​ത​ന്നെ.​ ​എ​നി​ക്ക് ​ആ​വ​ശ്യ​മാ​യ​തെ​ല്ലാം​ ​അ​തി​നു​ള്ളി​ല്‍​ ​ഉ​ണ്ട്.​ ​അ​തി​ല്‍​ ​കൂ​ടു​ത​ല്ലൊ​ന്നും​ ​വേ​ണ്ട.​

​ജ​ന​ങ്ങ​ള്‍​ക്ക് ​ആ​വ​ശ്യ​മു​ള്ള​ ​കാ​ലം​ ​വ​രെ​ ​അ​വ​രോ​ടൊ​പ്പം​ ​കാ​ണും.​ ​അ​ത് ​ക​ഴി​ഞ്ഞാ​ല്‍​ ​വി​ശ്വ​ഹി​ന്ദ് ​പ​രി​ഷ​ത്ത് ​സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​ ​സ്ഥാ​പി​ച്ച​ ​ബാ​ലാ​ശ്ര​മ​ങ്ങ​ളി​ലേ​ക്ക് ​പോ​കും.

ഏത് ആള്‍ക്കൂട്ടത്തിലും അനായാസം ലയിക്കുന്ന, വലുപ്പച്ചെറുപ്പമോ, ജാതി, മത രാഷ്ട്രീയഭേദമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവ്.അതാണ് കുമ്മനം രാജശേഖരൻ .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends