Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതീ പ്രവേശനം തടയാന്‍ നടത്തിയ പ്രക്ഷോഭത്തിലൂടെ കിട്ടിയ ജനപിന്തുണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സഹായകമാകുമെന്ന് മാതൃഭൂമി സര്‍വ്വേ

09 APRIL 2019 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതീ പ്രവേശനം തടയാന്‍ നടത്തിയ പ്രക്ഷോഭത്തിലൂടെ കിട്ടിയ ജനപിന്തുണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സഹായകമാകുമെന്ന് മാതൃഭൂമി സര്‍വ്വേ. മാതൃഭൂമി ന്യൂസ് എ.സി നീല്‍സണ്‍ സര്‍വെ കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. അത് തിരുവനന്തപുരമാകും. പത്തനംതിട്ടയിലും പാലക്കാട്ടും എന്‍.ഡി.എ രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വ്വേ പറയുന്നു. കേരളത്തില്‍ യു.ഡി.എഫിന് 14 സീറ്റിലും എല്‍.ഡി.എഫിന് അഞ്ച് സീറ്റിലും വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വ്വേ പറയുന്നത്. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനത്തിന് ജയിക്കാനുള്ള സാധ്യതകളുണ്ട്. കുമ്മനം രാജശേഖരന് 40 ശതമാനത്തോളം വോട്ട് നേടാനാകുമെന്നും ത്രീകോണ മത്സരം നടക്കുന്നതിനാല്‍ അത് ഭൂരിപക്ഷം നേടാന്‍ സഹായിക്കുമെന്നും സര്‍വ്വേ പറയുന്നു. 

പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ന്റോ ആന്റണിക്ക് 32 ശതമാനം വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍.ഡി.എയുടെ കെ. സുരേന്ദ്രന് 31 ശതമാനം വോട്ട് കിട്ടുമെന്നും എല്‍.ഡി.എഫിലെ വീണാ ജോര്‍ജ്ജിന് ലഭിക്കുന്ന വോട്ടിന്റെ ശതമനം 29 ആണെന്നും സര്‍വ്വേ പ്രവചിക്കുന്നു. പാലക്കാട് സിപിഎമ്മിലെ എം.ബി രാജേഷിന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എം.ബി രാജേഷിനേക്കാള്‍ മൂന്ന് ശതമാനം വോ്ട്ട് കുറവായിരിക്കും കൃഷ്ണകുമാറിന് ലഭിക്കുക എന്നും സര്‍വ്വേ പ്രവചിക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശ്രീകണ്ഠന്‍ മൂന്നാം സ്ഥാനത്തെത്തുമെന്നും പ്രവചിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ശബരിമല ഉള്‍പ്പെട്ടതോടെ പാലക്കാട്ട് വലിയ ഓളം ഉണ്ടാക്കാന്‍ സാധിക്കുമെന്നും സര്‍വ്വേ പറയുന്നു. 

സര്‍വേ ഫലം എന്തായാലും തങ്ങള്‍ക്ക് നാല് സീറ്റ് കിട്ടുമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. തൃശൂരില്‍ സുരേഷ് ഗോപി ഉണ്ടാക്കിയ ഓളം ചെറുതല്ല. സഅദ്ദേഹം ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേരളത്തിലെ രാഷ്ട്രീയ കാറ്റ് യൂ.ഡി.എഫിനൊപ്പം വീശുമെന്നാണ് സര്‍വ്വേ പറയുന്നത്. കണ്ണൂരും കാസര്‍കോടും യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും മാതൃഭൂമി ന്യൂസ് എ.സി നീല്‍സണ്‍ സര്‍വെ പ്രവചിക്കുന്നു. കാസര്‍കോട്ട് 43 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 35 ശതമാനം വോട്ടര്‍മാരാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. 21 ശതമാനം വോട്ടര്‍മാര്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു. 

ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന കണ്ണൂരില്‍ യു.ഡി.എഫിലെ കെ. സുധാകരന് 47 ശതമാനം വോട്ടര്‍മാര്‍ പിന്തുണയ്ക്കുമ്പോള്‍ എല്‍.ഡി.എഫിലെ പി.കെ ശ്രീമതിയെ 44 ശതമാനം പേര്‍ പിന്തുണക്കുന്നു. അഞ്ച് ശതമാനം വോട്ടര്‍മാരാണ് എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വളരെ നല്ലതെന്ന് 23 ശതമാനം വോട്ടര്‍മാരും ശരാശരി എന്നത് അഞ്ച് ശതമാനം വോട്ടര്‍മാരും പറയുന്നു. നല്ലത് എന്നത് 7 ശതമാനം വോട്ടര്‍മാരും മോശം എന്ന് എട്ട് ശതമാനം വോട്ടര്‍മാരും പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തില്‍ വളരെ മോശം എന്ന് 57 ശതമാനം വരുന്ന സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ പറയുന്നു. 14 ശതമാനം വളരെ നല്ലത് എന്നും ശരാശരി എന്ന് ആറ് ശതമാനം ആളുകളും പറയുന്നു. മോശം എന്ന് എട്ട് ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസും പ്രമുഖ സര്‍വേ ഏജന്‍സിയായ എ.സി. നീല്‍സണും ചേര്‍ന്ന് നടത്തിയ അഭിപ്രായ ഫലമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends