ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എസ്സി-എസ്ടി കമ്മീഷന് കേസെടുത്തു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി സംസ്ഥാനത്തിന്റെ അഭിമാനമായ ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എസ്സി-എസ്ടി കമ്മീഷന് കേസെടുത്തു. മൃദുലദേവി.എസ്, വിബിന് എന്നിവര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ പോലീസ് മേധാവികള്‍, സൈബര്‍ ക്രൈം വിംഗ് എന്നിവരോട് കമ്മീഷന് ആവശ്യപ്പെട്ടു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























