മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് പോലീസുകാര്‍ക്ക് പരിക്ക്... പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെമ്ബായത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. മംഗലാപുരം പോലീസ് സ്റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനം അപകടത്തില്‍ പെട്ട് പോലീസുകാര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























