കല്ലാറില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

തിരുവനന്തപുരം കല്ലാറില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മൊട്ടംമൂട് ആദിവാസി കോളനിയിലെ മല്ലന്‍ കാണിയാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. രണ്ടു ദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
"https://www.facebook.com/Malayalivartha























