അരൂര്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

അരൂര്‍ ദേശീയപാതയില്‍ അരൂര്‍ എരമല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചത്.
ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ പിറകേവന്ന കാര്‍ ഇടിക്കുകയായിരുന്നു.
" f
https://www.facebook.com/Malayalivartha























