ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെയും അമ്മയെയും കോടതി വെറുതെ വിട്ടു

ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടു.
https://www.facebook.com/Malayalivartha























