വർക്കലയിൽ ഉത്സവാഘോഷ പരിപാടിക്കിടെ ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം വര്‍ക്കല ഇടവ ചിറയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ചിറയില്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടിക്കിടെയാണ് ആന പാപ്പാനെ കുത്തിക്കൊന്നത്. ഏഴുകോണ് കരിയിപ്ര സ്വദേശി ബൈജു ആണ് മരിച്ചത്.
https://www.facebook.com/Malayalivartha























