Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഭരത്ഭൂഷനിട്ട് പണികൊടുത്തത് രമേശ് ചെന്നിത്തല

02 JANUARY 2015 10:59 AM IST
മലയാളി വാര്‍ത്ത.

More Stories...

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്

പല്ലാട്ടെ കുട്ടി അന്തിയുറങ്ങുന്നത് ഇനി ഇവിടെ.... പൊട്ടിക്കരഞ്ഞ് ജനങ്ങൾ അവസാന നിമിഷം ആ ചിന്നംവിളി

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ

അനന്തരം ചീഫ്‌സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വക പണി. കെ.എം.മാണിക്കും ടി.ഒ.സൂരജിനും നല്‍കിയ അതേ പണി തന്നെയാണ് രമേശ് ചെന്നിത്തല ഭരത്ഭൂഷണം നല്‍കിയത്. അതേസമയം കെ.എം.മാണിയുടെ കാര്യത്തില്‍ പറഞ്ഞതു പോലെ ഇത് വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ മാത്രമാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ക്വിക്ക് വെരിഫിക്കേഷന്‍ എന്നാല്‍ പണിവരുന്നു എന്നാണര്‍ത്ഥം. ക്വിക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും.
കേന്ദ്ര വ്യോമയാന മാന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കെ നടത്തിയ ക്രമക്കേടുകളാണ് അന്വേഷണത്തിന് വിധേയമകുന്നത്. ഭരത്ഭൂഷണ്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതിനെ കുറിച്ച് പരാതികള്‍ വ്യാപകമാണ്. 2011 മുതല്‍ 2014 വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന് നല്‍കിയ വാര്‍ഷികസ്വത്തുവിവരരേഖ ആപൂര്‍വ്വമാണ്. ഡല്‍ഹിയിലെ നോയ്ഡയിലും കൊച്ചിയിലും ഭരത്ഭൂഷന് ഭാര്യയുടെ പേരില്‍ ഫ്‌ളാറ്റുകളുണ്ട്. കൊച്ചിയിലെ ഫ്‌ളാറ്റിന് മൂന്നുകോടിയാണ് ചിലവായത്. തൃശൂരില്‍ ഭാര്യയുടെ പേരില്‍ ഫ്‌ളാറ്റ് പണിതു. തൃശൂരില്‍ മാത്രം 13 ഫ്‌ളാറ്റുകള്‍ സ്വന്തമായുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ നോയിഡയിലെ ഫ്‌ളാറ്റ് സംബന്ധിച്ച് ഭരത്ഭൂഷന്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.
ഭരത്ഭൂഷന്റെ വാര്‍ഷികവരുമാനത്തിലെ നീക്കിയിരിപ്പ് എട്ടുലക്ഷത്തില്‍ താഴെയാണ്. മകള്‍ക്ക് പഠിക്കാന്‍ 43 ലക്ഷം ചെലവുണ്ട്. ഇത്രയും ചെറിയ വരുമാനത്തില്‍ നിന്നും എങ്ങനെയാണ് ഭരത്ഭൂഷന്‍ ചെലവുകള്‍ നടത്തുന്നതെന്ന് വിജിലന്‍സ് ചിന്തിച്ചത് സ്വാഭാവികം മാത്രം. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ പരാതിയിലാണ് നടപടി.
ചീഫ് സെക്രട്ടറിയും യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തമ്മില്‍ ആശയഭിന്നതയുണ്ടെന്ന കാര്യം നേരത്തെ മലയാളിവാര്‍ത്ത പുറത്തുവിട്ടിരുന്നു. യുവ സിവില്‍ സര്‍വീസുകാരുടെ നേതൃത്വത്തിലുള്ളത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്താണ്. പ്രശാന്ത് മന്ത്രി രമേശ് ചെന്നിത്തലയുടെ മനസാക്ഷിപ്പുകാരാനാണ്. വിജിലന്‍സിന്റേയും ആഭ്യന്തരവകപ്പിന്റേയും ചുമതലയും പ്രശാന്തിനാണ്. ഭരത് ഭൂഷണ്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി പി.കെ.കുഞ്ഞാലികുട്ടിയുടേയും വിശ്വസ്തനാണ്. പാറ്റൂര്‍ ഭൂമി ഇടപാടുകേസിലും ഭരത്ഭൂഷന്‍ ആരോപണ വിധേയനായിരുന്നു.
വിജിലന്‍സിന് നല്‍കിയ പരാതി സത്യസന്ധമായി അന്വേഷിക്കുകയാണെങ്കില്‍ ഭരത്ഭൂഷന് പിടിവീഴുമെന്നാണ് ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (11 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends