Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയെപ്പറ്റി മിണ്ടി പോവരുതെന്നും, പറഞ്ഞാല്‍ കേസെടുക്കുമെന്നും, തെരഞ്ഞെടുപ്പില്‍ അയോഗ്യരാകുമെന്നും പറഞ്ഞവരോട് ഞാന്‍ പറയുന്നു, ശബരിമല വിഷയത്തില്‍ വ്രണിതരായ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ബിജെപി നിലകൊള്ളും; നരേന്ദ്രമോദിയെ സാക്ഷിയാക്കി ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് ആവർത്തിച്ച് ശ്രീധരന്‍ പിള്ള

12 APRIL 2019 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോഴിക്കോട് വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിയാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പരാമർശം വിവാദത്തിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് പരസ്യ പ്രചാരണമാണ് ശ്രീധരന്‍ പിള്ള നടത്തിയിരിക്കുന്നത്.

ലോക്സസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയെപ്പറ്റി മിണ്ടി പോവരുതെന്നും, പറഞ്ഞാല്‍ കേസെടുക്കുമെന്നും, തെരഞ്ഞെടുപ്പില്‍ അയോഗ്യരാകുമെന്നും പറഞ്ഞവരോട് ഞാന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ വ്രണിതരായ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ബിജെപി നിലകൊള്ളും .ഞങ്ങളെ തടയാനാവില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രശ്നമാകും, അത് തടയാന്‍ ആരുണ്ട്. - വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കവേ ശ്രീധരന്‍ പിള്ള പറഞ്ഞു.

ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍...

രണ്ട് കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ കേരളത്തില്‍ വന്നു. ഏപ്രില്‍ 18-ന് അദ്ദേഹം വീണ്ടും വരാനിരിക്കുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്രയും തവണ കേരളത്തില്‍ പ്രചാരണത്തിന് എത്തുന്നത്. കേരളത്തോട് കാണിക്കുന്ന ഈ പരിഗണനയ്ക്ക് മോദിയോട് നന്ദി പറയട്ടെ.

രണ്ടാമത്തെ കാര്യം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. ലോക്സസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയെപ്പറ്റി മിണ്ടി പോവരുതെന്നും, പറഞ്ഞാല്‍ കേസെടുക്കുമെന്നും, തെരഞ്ഞെടുപ്പില്‍ അയോഗ്യരാകുമെന്നും പറഞ്ഞവരോട് ഞാന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ ആദ്യം സമരത്തിനായി തെരുവിലറങ്ങിയത് ബിജെപിയാണ്. ആ സമരത്തില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രശ്നമാകും, അത് തടയാന്‍ ആരുണ്ട്.

രണ്ട് ദിവസം മുന്‍പ് ഇവിടെ പുറത്തിറക്കിയ ബിജെപിയുടെ പ്രകടന പത്രികയില്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിന് ബിജെപി പ്രതിജ്ഞാ ബദ്ധരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ വ്രണിതരായ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ബിജെപി നിലകൊള്ളും ഞങ്ങളെ തടയാന്‍ ആര്‍ക്കുമാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends