21കാരനായ എന്‍ജീനിയറിംഗ് കോളജ് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എന്‍ജീനിയറിംഗ് കോളജ് വിദ്യാര്‍ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ജോണിയുടെ മകന്‍ എബിന്‍ റോബര്‍ട്ട് (21)ആണ് മരിച്ചത്. പെരിയനായ്ക്കന്‍ പാളയം മത്തംപാളത്തെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്. സുഹൃത്തായ വിവേക് പുറത്തു പോയി വന്ന സമയത്താണ് റോബര്‍ട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























