തൃശൂരിൽ വീട്ടമ്മയെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു

തൃശൂര്‍ കൊഴുക്കുള്ളിയില്‍ വീട്ടമ്മയെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു. കൊഴുക്കുള്ളി വെള്ളാനിപ്പറമ്പിൽ ഫിലോമിനയെയാണ് അല്‍വാസിയായ സത്യന് വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























