പട്ടാപകൽ വീട്ടിൽ കയറി വീട്ടമ്മയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു... സംഭവം തൃശ്ശൂരില്‍

കൊഴുക്കുള്ളി വെള്ളാനിപറമ്പിൽ ഫിലോമിനയെയാണ് അയല്‍വാസിയായ സത്യന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. തൃശ്ശൂര്‍ കൊഴുക്കുള്ളിയിലാണ് അയല്‍വാസി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"https://www.facebook.com/Malayalivartha























