Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്രമോദി ഒരു ആവേശമാണ് അത് ബി ജെ പി ക്കാര്‍ക്ക് മാത്രമല്ല അദ്ദേഹത്തെ കാണാനെത്തുന്ന ഓരോരുത്തര്‍ക്കും, കഴിഞ്ഞ ദിവസം ബാംഗളൂരില്‍ എത്തിയ മോദിയെ കാണാന്‍ ഇത്തരത്തില്‍ ആവേശം മൂത്ത് മരത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മൈക്കിലൂടെ പറഞ്ഞ് താഴെയിറക്കി

14 APRIL 2019 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നരേന്ദ്ര മോദി ഒരു ആവേശമാണ് , അത് ബിജെപിയ്ക്ക് മാത്രമല്ല അദ്ദേഹത്തെ കാണാനെത്തുന്ന ഓരോരുത്തര്‍ക്കും. കഴിഞ്ഞ ദിവസം ബാംഗളൂരില്‍ എത്തിയ മോദിയെ കാണാന്‍ ഇത്തരത്തില്‍ ആവേശം മൂത്ത് മരത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മൈക്കിലൂടെ പറഞ്ഞ് താഴെയിറക്കി.

ചെറിയ മരക്കൊമ്പുകളില്‍ കയറിയിരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടം സംഭവിച്ചാല്‍ അത് എല്ലാവര്‍ക്കും വേദനയുണ്ടാക്കുമെന്നും അദ്ദേഹം അവരോടു പറഞ്ഞു. കര്‍ണാടകയിലെ മംഗളുരുവില്‍ നടത്തിയ പൊതു റാലിക്കിടെയാണ് സംഭവം.

തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ കൂട്ടമായി മരത്തിനു മുകളില്‍ ഇടംപിടിച്ചിരിക്കുന്നത് മോദിയുടെ ശ്രദ്ധയില്‍ പെടുന്നത്. മരത്തിനു മുകളില്‍ ഇരുന്ന് പ്രവര്‍ത്തകര്‍ കൈവീശുന്നുമുണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രവര്‍ത്തകരോട് താഴെ ഇറങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
കേരളത്തില്‍ അയ്യപ്പന്റെ പേര് പറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നിടത്തെ ജനങ്ങളുടെ സ്ഥിതിയാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മംഗലാപുരത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതീവ ഗുരുതരമാണ് കേരളത്തിലെ സ്ഥിതി.അയ്യപ്പന്റെ പേരു പറയുന്നവര്‍ക്ക് പോലും ജയില്‍ വാസമാണ്. ആചാര സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതും കാരാഗൃഹവാസമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബിജെപി നിലനില്‍ക്കുന്നിടത്തോളം വിശ്വാസങ്ങളും സംസ്‌കാരവും തകര്‍ക്കാനാവില്ലെന്ന് തേനിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായിരുന്നു രാമനാഥ പുരത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം . ശബരിമലയില്‍ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സും , സിപിഎമ്മു,മുസ്ലീം ലീഗും ഒരേനിലപാടാണ് സ്വീകരിച്ചതെന്നും അത് വിശ്വാസികളെ അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു .കൂടാതെ വിശ്വാസത്തെ അടിച്ചമര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു .

വിശ്വാസത്തിന്റെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലെന്നും അത് ജനങ്ങള്‍ തിരിച്ചറിയണമെന്നും നരേന്ദ്രമോദി റാലിയില്‍ പറഞ്ഞു . ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുമെന്ന് ബിജെപി പ്രകടന പത്രികയിലെ വ്യക്തമാക്കിയിരുന്നു .

 

"  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends