Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബാബുപോള്‍ ആഗ്രഹിച്ചു; നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നായിരുന്നു ഡോ. ഡി. ബാബുപോളിന്റെ അന്ത്യാഭിലാഷമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ

14 APRIL 2019 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നായിരുന്നു ഡോ. ഡി. ബാബുപോളിന്റെ അന്ത്യാഭിലാഷമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. അത് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെയല്ല നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. വിശാല കാഴ്ചപ്പാടും ദേശത്തെ കുറിച്ച് വ്യക്തമായ നിലപാടുമുള്ള വ്യക്തി പ്രധാനമന്ത്രിയാകേണ്ടത് അനിവാര്യമാണ്. സമീപകാല അവസ്ഥ വച്ചു നോക്കുമ്പോള്‍ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുന്നതാണ് രാജ്യത്തിന് നല്ലതെന്നായിരുന്നു ബോബു പോളിന്റെ നിലപാട്.

ബാബു പോള്‍ പാലക്കാട് ജില്ലാ കളക്ടര്‍ ആയിരുന്നപ്പോഴാണ് എനിക്ക് അറിയാനും അടുത്തിടപഴകാനും അവസരമുണ്ടായത്. ഞങ്ങള്‍ അന്നുമുതല്‍ വളരെ നല്ല ബന്ധം പുലര്‍ത്തിവരികയായിരുന്നു. ദീനദയാല്‍ജിയുടെ അകാല നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി അഭിഭാഷക ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ബാബുപോള്‍ ഞെട്ടി. അദ്ദേഹം എന്നെ ഉപദേശിച്ചത് ഈ ത്യാഗത്തിന് മുതിരരുത് എന്നായിരുന്നു. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം വളര്‍ന്നുവരണമെന്ന എന്റെ നിലപാടിനോട് പിന്നീടദ്ദേഹം യോജിക്കുകയും ചെയ്തു.

അഗാധ പണ്ഡിതന്‍, സാഹിത്യ സാംസ്‌കാരിക ആധ്യാത്മിക പ്രതിഭ എന്നീ നിലകളില്‍ അദ്ദേഹം കേരളത്തിനു നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. ദേശ സ്നേഹത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയമാണ് നിലനില്‍ക്കേണ്ടതെന്ന നിലപാടില്‍ ബാബുപോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. 2004ല്‍ തിരുവനന്തപുരം ലോകസഭാമണ്ഡലത്തില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ അദ്ദേഹം എന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇപ്പോള്‍ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹം തയ്യാറായി.

ഡി.ബാബുപോളിന്റെ അകാലത്തിലുള്ള നിര്യാണം തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും കുടുബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends