Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദിയോടുള്ള ആരാധന മൂത്ത് ജോലി ഉപേക്ഷിച്ച് മംഗളൂരു സ്വദേശിയായ യുവാവ്

14 APRIL 2019 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തന്റെ പ്രിയപ്പെട്ട നേതാവ് ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായി വരുന്നത് ഉറപ്പാക്കാന്‍ തന്റെ വോട്ട് ചെയ്യുന്നതിന് വേണ്ടി ജോലി ഉപേക്ഷിച്ചിരിക്കുകയാണ് മംഗളൂരു സ്വദേശിയായ യുവാവ്. സിഡ്നി വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് ഓഫീസറായി ജോലി നോക്കുന്ന സുധീന്ദ്ര ഹെബ്ബാര്‍ എന്ന 41 കാരനാണ് ലീവ് നീട്ടിക്കിട്ടാത്ത സാഹചര്യത്തില്‍ ഒന്നരവര്‍ഷം നീണ്ട തന്റെ ജോലി ഉപേക്ഷിചിരിക്കുന്നത്.

ഹെബ്ബാറിന് ഏപ്രില്‍ 5 മുതല്‍ 12 വരെ ലീവ് ലഭിച്ചിരുന്നു. ഈസ്റ്റര്‍, റമദാന്‍ തിരക്കുമൂലം ലീവ് നീട്ടിക്കൊണ്ടുക്കാന്‍ വിമാനത്താവള അധികൃതര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നില്ല. തനിക്ക് വോട്ട് ചെയ്യുകയും വേണം. ഇതേത്തുടര്‍ന്നാണ് മംഗളൂരുവിന് സമീപം സുരത്കല്‍ സ്വദേശിയായ യുവാവ് ജോലി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത്.

സിഡ്നിയില്‍, യൂറോപ്യന്മാരും പാകിസ്ഥാനികളും അടക്കം ലോകമെമ്പാടുമുള്ള ആളുകളോടൊപ്പമാണ് താന്‍ ജോലി ചെയ്തിരുന്നത്. ഇന്ത്യക്ക് മഹത്തായ ഒരു ഭാവിയുണ്ടെന്ന് അവര്‍ എപ്പോഴും പറയും. താന്‍ ഈ വിജയത്തിനും ഇന്ത്യയുടെ മാറുന്ന പ്രതിശ്ചായയ്ക്കും ഹേതുവായി കാണുന്നത് പ്രധാനമന്ത്രിയെയാണെന്നും എം.ബി.എ ബിരുദധാരിയായ യുവാവ് പറയുന്നു.

തനിക്ക് അതിര്‍ത്തിയില്‍ പോയി മാതൃരാജ്യത്തെ സംരക്ഷിക്കാം കഴിയില്ല. പക്ഷെ തന്റെ വോട്ട് ചെയ്യാനുള്ള അവകാശവും കടമയുമെങ്കിലും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയില്‍ സ്ഥിര താമസ കാര്‍ഡ് വാഹകനാണ് ഹെബ്ബാര്‍. ഭാര്യ ഫിജിഓസ്ട്രേലിയന്‍ വംശജയാണ്. വിമാനത്താവളത്തില്‍ ജോലി ചെയ്യും മുന്‍പ് സിഡ്നി ട്രെയിനിലായിരുന്നു ജോലി നോക്കിയിരുന്നത്. മറ്റൊരു ജോലി കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമല്ലെന്നും ഇയാള്‍ പറയുന്നു.

2014 ഏപ്രില്‍ 17 ന് കര്‍ണാടക ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് ഹെബ്ബാര്‍ ആദ്യമായി ഓസ്ട്രേലിയയ്ക്ക് പറക്കുന്നത്. അതിരാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ഇദ്ദേഹം ബംഗളൂരുവില്‍ നിന്ന് വിമാനം കയറിയത്.

തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 23 വരെ മംഗളൂരുവില്‍ തന്നെ തങ്ങാനാണ് യുവാവിന്റെ തീരുമാനം. അതിന് ശേഷം പുതിയ ജോലി കണ്ടെത്താനായി ഓസ്ട്രേലിയയ്ക്ക് പറക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends