കുളിമുറിയിൽ കഴുത്തില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവേറ്റ നിലയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയിൽ ദന്ത ഡോക്ടറായ യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. കഴുത്തില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവേറ്റിട്ടുണ്ട്. ആത്മഹത്യയാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























