തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച്

ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.
ത്രാസ് പൊട്ടി വീണ് തരൂരിന്‍റെ തലയില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടൻ പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തേടിയ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട് .
https://www.facebook.com/Malayalivartha






















