കാലന്റെ രൂപത്തിലെത്തിയ അണ്ണാൻ കുഞ്ഞ്... വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിന് വേണ്ടി ആദ്യം ഇറങ്ങിയ സുരേഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും കിണറ്റിലേക്ക് ഇറങ്ങി; രണ്ട് പേര്‍ ശ്വാസതടസത്തേത്തുടര്‍ന്ന് മരിച്ചു; തൊട്ടു പിന്നാലെ കിണറ്റിലിറങ്ങിയ മൂന്നാമത്തെയാളും മരിച്ചു

വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിന് വേണ്ടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആദ്യം ഇറങ്ങിയ സുരേഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും കിണറ്റിലേക്ക് ഇറങ്ങിയത്. പട്ടാമ്പിയിലാണ് കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു. അതേസമയം കിണറ്റിലിറങ്ങിയ മൂന്നാമത്തെയാളും മരിച്ചു.
പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണൻകുട്ടിയാണ് (26) മരിച്ചത്. ഇന്നലെ മരിച്ച സുരേന്ദ്രൻെറ സഹോദരനാണ് ഇയാൾ. ഗുരുതരാവസ്ഥയിലായിരുന്ന കൃഷ്ണൻകുട്ടിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ 9.30നാണ് നാടിനെ നടുക്കിയ സംഭവം.
https://www.facebook.com/Malayalivartha

























