മരുന്ന് വാങ്ങാനായി പോയപ്പോൾ അമ്മയുടെകണ്മുന്നിൽ വച്ച് മകളെ രണ്ടുപേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്തു ; പോലീസ് കേസെടുത്തു

സ്വന്തം അമ്മയുടെ കണ്മുന്നിൽ വച്ച് മകളെ രണ്ട് പേർ ചേർന്ന് ബലാൽസംഗം ചെയ്തു . ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ഈ കൊടും കുറ്റ കൃത്യം നടക്കുന്നത് . മരുന്ന് വാങ്ങുവാനായി മെഡിക്കൽ ഷോപ്പിലേക്ക് പോയ യുവതിയെ രണ്ടു പേർ ചേർന്ന് അമ്മയുടെ കണ്മുൻപിലിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇരുവരും ഒന്നിച്ച് മരുന്ന് വാങ്ങാനായി പോയപ്പോഴായിരുന്നു സംഭവം. യുവതിയെ കരിമ്ബിന്‍ പാടത്ത് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി . സംഭവത്തില്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























