Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ക്കാവാമെങ്കില്‍ പിന്നെന്താ? സൈനിക വിജയം തെരഞ്ഞെടുപ്പ് പ്രചാരണായുധമായി എടുക്കുവെന്ന പരാതി നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി; സൈനിക വിജയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ല 

16 APRIL 2019 08:31 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാജ്യത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തില്‍ ആരോപണ പ്രത്യാരോപണമായി നേതാക്കള്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ വന്ന ഏറ്റവും വലിയ ആരോപണമാണ് സൈനിക വിജയം ഉയര്‍ത്തിക്കാട്ടുന്നുവെന്ന്. എന്നാല്‍ അതിന് മറുപടി നല്‍കുകയാണ് മോദി. 

കര്‍ഷക ആത്മഹത്യകള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണ വിഷയമാക്കാമെങ്കില്‍ സൈന്യത്തിന്റെ വിജയവും അവരുടെ ത്യാഗത്തേയും ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മോദി പറഞ്ഞു. ദൂരദര്‍ശന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കി. 

കഴിഞ്ഞ 40 വര്‍ഷമായി ഭീകരാക്രമണങ്ങളിലൂടെ ആയിരക്കണക്കിന് സൈനികരാണ് രക്തസാക്ഷികളായത്. കര്‍ഷകര്‍ മരിക്കുന്ന സാഹചര്യമുണ്ടാകുന്നു. അതൊരു പ്രശ്‌നമാണ്, എങ്കില്‍ രാജ്യത്തിന് വേണ്ടി സൈനികര്‍ മരണം വരിക്കുന്നത് ഒരു പ്രശ്മാകാതിരിക്കുന്നതെങ്ങനെയാണ് മോദി ചോദിച്ചു. സൈന്യത്തെ നമുക്ക് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലാണ് നമ്മള്‍. ഇതൊന്നും പൊതുജനങ്ങളോട് പങ്കുവെക്കരുതെന്ന് പറയുന്നതില്‍ എന്താണ് യുക്തിയെന്നും മോദി അഭിമുഖത്തില്‍ ചോദിക്കുന്നു.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിനെയും ബാലക്കോട്ടിലെ വ്യോമാക്രമണവും രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്തിന് ദേശീയതയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് മോദി ഇതിന് മറുപടിയായി പറയുന്നത്. ദേശീയതയില്ലാതെ ഏതെങ്കിലും രാജ്യത്തിന് മുന്നോട്ടുപോകാനാകുമോ? ഒളിമ്പിക്‌സില്‍ മെഡല്‍ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സാധ്യത ഒരു കായിക താരത്തില്‍ വര്‍ധിപ്പിക്കുന്നത് ദേശീയതയാണെന്നും മോദി പറഞ്ഞു. 

ഒരുവിഭാഗം അമിത മതേതര വാദികളാണ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജമ്മുകശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ നെഹ്‌റുവിന്റെ കാലത്ത് ഒന്നും ചെയ്തിരുന്നില്ല. കഴിഞ്ഞ 70 വര്‍ഷമായി ഒരേരേഖയില്‍ പോകാന്‍ നമ്മള്‍ നിര്‍ബന്ധിതരായി. അതിന് യാതൊരു ഫലവുമുണ്ടായിട്ടില്ല. ആര്‍ട്ടിക്കിള്‍ 370 ന്റെയും 35 എയുടെയും കാര്യത്തില്‍ ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. 

കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുമെന്ന പിഡിപിയുടെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പ്രസ്താവനകളെയും മോദി വിമര്‍ശിച്ചു. അവര്‍ എപ്പോഴും ഇതേ ഭാഷയിലാണ് സംസാരിക്കുന്നത്. അവര്‍ കാലഹരണപ്പെട്ടവരാണെന്നും മോദി പരിഹസിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തിട്ടും ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 75 ശതമാനത്തോളമായിരുന്നു പോളിങ്ങെന്നും മോദി ചൂണ്ടിക്കാട്ടി. ബൊഫോഴ്‌സ് കുംഭകോണത്തിലെ സ്വന്തം പിതാവിന്റെ പാപങ്ങള്‍ മറയ്ക്കാനാണ് തെറ്റായ ആരോപണങ്ങളുമായി അദ്ദേഹം വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു. 

റഫാല്‍ വിവാദത്തില്‍ തെളിവുകള്‍ ഒന്നുമില്ലാതെ പൊള്ളയായ ആരോപണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നതെന്നും മോദി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends