Widgets Magazine
22
Apr / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവുചെയ്ത് ഇനിയും എന്നെ ഉപദ്രവിക്കരുത്- കണ്ണുനിറഞ്ഞ് അപേക്ഷയുമായി നടി അഞ്ജു; ആത്മഹത്യയുടെ വക്കിൽ നിന്നും എം 80 മൂസ സീരിയയിലിലെ നടിയെ രക്ഷിക്കാൻ സഹപ്രവർത്തകരും...


കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്; ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോടനത്തില്‍ മരിച്ചു


ത്രീഡി ചിത്രവുമായി സംവിധായകന്റെ കുപ്പായമണിഞ്ഞ് ലാലേട്ടന്‍ 


ആഢംബര ബൈക്കില്‍ കറങ്ങിനടക്കും... ആര് കണ്ടാലും ഒരു പ്രശ്നവുമില്ല; മദ്യക്കടത്ത് സേവന'വുമായി യുവാക്കള്‍!! മുട്ടൻ പണികൊടുത്ത് പോലീസ്


കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...

സ്‌കൂള്‍ യൂണീഫോം ധരിച്ചുനില്‍ക്കുന്ന നാല് ആണ്‍കുട്ടികളുടെ ചിത്രമുള്ള ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്നെ ലൈംഗീകമായി ശല്യം ചെയ്യുന്നുവെന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ലക്ഷ്മി

16 APRIL 2019 01:59 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് അശ്ലീല സന്ദേശമയച്ച പ്രൊഫൈല്‍ തുറന്നുകാട്ടി നടി ഐശ്വര്യ ലക്ഷ്മി. തന്നെ ശല്യം ചെയ്യുന്ന പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ഐശ്വര്യയുടെ പോസ്റ്റ്. സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗീകമായി ശല്യം ചെയ്യുന്നു എന്ന് കുറിച്ചാണ് ഐശ്വര്യ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടത്. ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും താരം കുറിച്ചു.

പക്ഷെ പ്രൊഫൈലില്‍ കണ്ട ആണ്‍കുട്ടികളുടെ ചിത്രമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. സ്‌കൂള്‍ യൂണീഫോം ധരിച്ചുനില്‍ക്കുന്ന നാല് ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്. ഇത്തരം വൃത്തികേടുകള്‍ കാണുമ്പോള്‍ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’, ഐശ്വര്യ കുറിച്ചു.

ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്‌ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്സ് എന്ന ഹാഷ്ടാഗോടെ സ്‌കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവുചെയ്ത് ഇനിയും എന്നെ ഉപദ്രവിക്കരുത്- കണ്ണുനിറഞ്ഞ് അപേക്ഷയുമായി നടി അഞ്ജു; ആത്മഹത്യയുടെ വക്കിൽ നിന്നും എം 80 മൂസ സീരിയയിലിലെ നടിയെ രക്ഷിക്കാൻ സഹപ്രവർത്തകരും...  (3 minutes ago)

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു  (14 minutes ago)

കേരളത്തില്‍ മിന്നലോട് കൂടിയ മഴയ്ക്ക് ഇന്ന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (20 minutes ago)

ഇന്ത്യയുടെ ആണവായുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല ; ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (28 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ 'കാവല്‍ക്കാരന്‍ കള്ളനാണ്' സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും  (31 minutes ago)

ആള്‍മാറാട്ടത്തിന് ഇരയായാല്‍ വിഷമിക്കേണ്ട ..... ഇനി മുതൽ ടെന്‍ഡര്‍വോട്ട്  (1 hour ago)

രാത്രിയില്‍ തന്റെ തൊട്ടരികെ കിടന്നുറങ്ങിയ മകനെ പുലി വലിച്ചിഴക്കുന്നത് കണ്ട് ധൈര്യം സംഭരിച്ച് പുലിയെ തൊഴിച്ചു, പിന്നീട് സംഭവിച്ചത്...  (1 hour ago)

ബാബറി മസ്ജിദ് തകര്‍ത്തത് നല്ലത് : സാധ്വി പ്രജ്ഞാ സിംഗിന് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്  (1 hour ago)

കന്നി വോട്ടു ചെയ്യാന്‍ ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്  (1 hour ago)

കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്  (1 hour ago)

തലസ്ഥാനത്ത്സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു  (1 hour ago)

പടിഞ്ഞാറന്‍ തീരദേശ മേഖലയായ നെഗമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ പൊലിഞ്ഞത് 74 ജീവനുകള്‍, പള്ളിയുടെ ചുവരുകളിലും നിലത്തും പള്ളിയുടെ പുറത്തേക്കും ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന  (1 hour ago)

സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം ; കർശന സുരക്ഷയുമായി കേന്ദ്രസേനയും പൊലീസും  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വൈകീട്ട് ആറുമുതല്‍ 24ന് രാത്രി 10 വരെ വടകരയില്‍ നിരോധനാജ്ഞ  (2 hours ago)

കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്; ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോ  (12 hours ago)

Malayali Vartha Recommends