ബി.ജെ.പിക്കെതിരെ രാഹുലിന്റെ ഗംഭീര വെടിക്കെട്ട് ; കേരളത്തിലെ മണ്ണില്‍ ആവേശമായി എത്തിയ രാഹുല്‍ ബി.ജെ.പിയേയും മോദി സര്‍ക്കാരിനെയും പൊളിച്ചടുക്കി

കേരളത്തിലെ മണ്ണില്‍ ആവേശമായി എത്തിയ രാഹുല്‍ ബി.ജെ.പിയേയും മോദി സര്‍ക്കാരിനെയും പൊളിച്ചടുക്കി. രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചാരണം നടത്തുകയാണ്. തുടര്‍ന്ന് പത്തനംതിട്ടയിലെ പ്രചാരണയോഗത്തിലും രാഹുല്‍ പ്രസംഗിക്കും. വൈകിട്ട് ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടികളിലും രാഹുല്‍ പ്രസംഗിക്കും.
നാളെ കണ്ണൂരില്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വയനാടിലേക്ക് പോകുന്ന രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെ സന്ദര്‍ശനത്തിന് ശേഷം ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍, തൃത്താല എന്നിവടങ്ങളിലെ പൊതു പരിപാടികളില്‍ പങ്കെടുക്കും. സിപിഎമ്മിനെതിരെ മിണ്ടില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുമോ, ശബരിമല വിഷയത്തില്‍ പ്രതികരിക്കുമോ എന്നെല്ലാം രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























