വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങൾ ആഴത്തിൽ മുങ്ങി മരിച്ചു

വെള്ളച്ചാട്ടത്തിൽ കുളിക്കാന്‍ ഇറങ്ങിയ രണ്ട് സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. മലപ്പുറം താനൂര്‍ സ്വദേശികളാണ് ഇരുവരും. ഇതോടെ ഈ ആഴ്ച്ച പതങ്കയത്ത് മാത്രം മൂന്ന് പേരാണ് മുങ്ങി മരിച്ചത്.
https://www.facebook.com/Malayalivartha

























