ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്

ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്. മലപ്പുറം എടരിക്കോട് പാലച്ചിറമാട്ടിലാണ് സംഭവം . രാവിലെ ദേശീയ പാതയിൽ ലോറി മറിഞ്ഞിരുന്നു. ഇത് കാണാനെത്തിയവരുടെ ഇടയിലേക്കാണ് കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.
https://www.facebook.com/Malayalivartha
























