Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിരിക്കരുത് പ്ലീസ്... 20,000 രൂപ ഓഫര്‍ ചെയ്ത് കക്കൂസ് കുത്തിപ്പൊളിച്ചു, ഫോണ്‍ വീണ്ടെടുക്കാന്‍ ഉടമ നടത്തിയത് വലിയ പരാക്രമം; അവസാനം ഉണ്ടായത് മറ്റൊന്ന്


നെഹ്‌റു ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്ന് നരേന്ദ്ര മോഡി; അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കി; പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ നേതാക്കളുടെ സംഭാവനകളെ കോണ്‍ഗ്രസ് അംഗീകരിച്ചില്ല


വന്‍ തോതില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച മൂന്നാഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയില്‍ നിന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു


രണ്ടു വര്‍ഷം ഹോട്ടലില്‍ ജോലിചെയ്തിരുന്ന യുവതി മൂന്നു മാസം മുമ്ബ് പിരിച്ചുവിട്ടതോടെ തളർന്നുപോയി... ഹോട്ടല്‍ ഉടമയുടെ വീടിന് മുന്നില്‍ എത്തിയശേഷം കാര്‍പോര്‍ച്ചില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി... എറണാകുളത്ത് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം


ലിച്ചി പഴം പേടിക്കേണ്ട!! മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം

കെ.എം മാണി കേരള രാഷ്ട്രീയത്തിൽ മറക്കാനാവത്ത സംഭാവനകൾ നൽകിയ വ്യക്തിത്വം: കേരളത്തിലെത്തുമ്പോൾ മാണിസാറിന്‍റെ വീട്ടിലെത്തി അനുശോചനം അറിയിക്കാതെ പോകാൻ സാധിക്കില്ല; കെ.എം മാണിയുടെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി

16 APRIL 2019 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം മലയാളി എഞ്ചിനീയർ ജീവനൊടുക്കി

കേരളം വീണ്ടും നമ്പർ വൺ; നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം

സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും; ബിനീഷ് കോടിയേരി

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്; ആരോഗ്യ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത് ഇത് രണ്ടാം തവണ

അന്തരിച്ച കേരള കോൺഗ്രസ് എം.ചെയർമാൻ കെ.എം മാണിയുടെ വീട് സന്ദർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുൽ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനം അറിയിച്ചു. കേരളരാഷ്ട്രീയത്തിൽ കെ.എം മാണി നൽകിയ സംഭാവനകൾ മറക്കാനാവത്തതാണെന്ന് രാഹുൽ പറഞ്ഞു.

കെ എം മാണിസാർ സമുന്നതനായ നേതാവാണ്. കേരളത്തിലെത്തുമ്പോൾ മാണിസാറിന്‍റെ വീട്ടിലെത്തി അനുശോചനം അറിയിക്കാതെ പോകാൻ സാധിക്കില്ല. കേരളത്തിലെ ജനങ്ങളുടെ ശബ്മമായിരുന്നു മാണിസാർ. അദ്ദേഹത്തിന്‍റെ വീട്ടിലെത്താനും കുടുംബാംഗങ്ങളെ കാണാനും കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട് എന്നും രാഹുൽഗാന്ധി പറഞ്ഞു.

മാണിയുടെ മരണവാർത്തയറിഞ്ഞ് രാഹുൽ ഗാന്ധി ജോസ്.കെ.മാണിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു. ബിനോയ് വിശ്വംഎ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് രാഹുലിന് വേണ്ടി പുഷ്പചക്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെ നേരിട്ട് ആശ്വസിപ്പിക്കാൻ രാഹുൽ പാലായിൽ എത്തിത്. കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് ​ രമേശ് ചെന്നിത്തല,​ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി,​ മുകുൾ വാസ്‌നിക് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിരിക്കരുത് പ്ലീസ്... 20,000 രൂപ ഓഫര്‍ ചെയ്ത് കക്കൂസ് കുത്തിപ്പൊളിച്ചു, ഫോണ്‍ വീണ്ടെടുക്കാന്‍ ഉടമ നടത്തിയത് വലിയ പരാക്രമം; അവസാനം ഉണ്ടായത് മറ്റൊന്ന്  (8 minutes ago)

നെഹ്‌റു ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്ന് നരേന്ദ്ര മോഡി; അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കി; പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ നേതാക്കളുടെ സംഭാവനക  (24 minutes ago)

അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം മലയാളി എഞ്ചിനീയർ ജീവനൊടുക്കി  (1 hour ago)

കേരളം വീണ്ടും നമ്പർ വൺ; നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം  (1 hour ago)

സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും; ബിനീഷ് കോടിയേരി  (1 hour ago)

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു  (1 hour ago)

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്; ആരോഗ്യ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത് ഇത് രണ്ടാം തവണ  (2 hours ago)

ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു  (3 hours ago)

ബാലക്കോട്ട് മിന്നലാക്രമണം നടന്നോ എന്ന് സംശയം രേഖപ്പെടുത്തുകയും എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി; ഓൺലൈൻ മാഗസിൻ സർവേ ഫലത്തിനു പിന്നിൽ കൊച്ചികാരന്റെ കാഞ്ഞ ബുദ്ധി  (4 hours ago)

മെസിയുടെയും നെയ്മറുടെയും റൊണാൾ‌ഡോയുടെയും സാന്നിധ്യത്തിൽ ഫുട്ബോൾ ആരാധകരായവർക്കു മാംഗല്യം  (4 hours ago)

ആനന്ദ് പട് വര്‍ധന്‍റെ ' വിവേക് (റീസൺ) നാളെ  (4 hours ago)

വന്‍ തോതില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച മൂന്നാഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയില്‍ നിന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോ  (5 hours ago)

മയക്കുമരുന്നിന് അടിമയായ മരുമകൻ ഭാര്യാപിതാവിനെ തട്ടിക്കൊണ്ടുപോയി കൈഞരമ്പ് മുറിച്ച് ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ദാരുണാന്ത്യം  (5 hours ago)

കെവിൻ വധക്കേസ് ..പ്രതികളുടെ വിചാരണ 29 ന്  (5 hours ago)

Malayali Vartha Recommends