പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

റാന്നി വടശേരിക്കരയില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. തലച്ചിറ അജിത് ഭവനം പാറേക്കിഴക്കേതില് സുജിത് (28), പുത്തന്‍പുരയില്‍ നന്ദു (21) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ പ്രശാന്തിനായി തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























