പത്തനംതിട്ടയിൽ കനത്ത മഴ; മൂന്ന് വീടുകള്‍ പൂർണ്ണമായി തകര്‍ന്നു

റാന്നിയില്‍ കനത്ത മഴയില്‍ വ്യാപക നാശം. മൂന്ന് വീടുകള്‍ മൊത്തമായി തകര്‍ന്നു. 10ലേറെ വീടുകള്‍ ഭാഗികമായി നശിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. വിവിധ പ്രദേശങ്ങളിലെ വൈദ്യുതിബന്ധവും താറുമാറായി.
https://www.facebook.com/Malayalivartha
























