Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുടി വളരാനായി യുവതി വിക്സ് തേയ്ച്ചു, ഒടുവിൽ എട്ടിന്റെ പണിയും കിട്ടി... യുവതിയുടെ അനുഭവം ഇങ്ങനെ...

17 APRIL 2019 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് വിക്‌സ് തലയിൽ തേച്ചാൽ മുടി വളരും എന്നത്. ഒലിവ് ഒായിലും വിക്സും കൂടി ചേർത്ത് ആഴ്ചയിൽ രണ്ട് തവണ തേച്ചാൽ മുടി കൊഴിച്ചിൽ മാറുമെന്നും പുതിയ മുടി വളരുമെന്നുമായിരുന്നു വാദം. ഇത് പലരും പരീക്ഷിക്കുകയും ചെയ്തു. ഉപയോഗിച്ച ചിലര്‍ നല്ല ഫലം കിട്ടിയെന്ന് അവകാശപ്പെടുകയും ചെയ്തു.

പക്ഷെ താൻ തലയിൽ വിക്സ് പുരട്ടിയപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് വ്ലോഗറായ യുവതി യൂട്യൂബ് വിഡിയോയിലൂടെ. ആദ്യ പത്തുദിവസത്തിനുള്ളിൽ തന്നെ ഫലം കണ്ടുതുടങ്ങിയെന്നും ചെറിയ മുടികൾ ധാരാളമായി വളർന്നുവെന്നും യുവതി പറയുന്നു. എന്നാൽ മൂന്നാമത്തെ ആഴ്ച മുതൽ വിക്സ് തലയോട്ടിയിൽ തേച്ചപ്പോൾ തലവേദന തുടങ്ങി. സഹിക്കാൻ പറ്റാത്തത്ര തലവേദന. പിറ്റേദിവസവും അതേസമയത്ത് തലവേദന. മൂന്ന് ദിവസം അടുപ്പിച്ച് തലവേദന ഉണ്ടായപ്പോഴും വിക്സിനെ സംശയിച്ചില്ലെന്ന് യുവതി പറയുന്നു.

എന്നാൽ, അടുത്ത തവണ വികിസ് പുരട്ടിയപ്പോഴും തലവേദന ആവർത്തിച്ചപ്പോഴാണ് വേദനയുടെ കാരണക്കാരൻ വിക്സ് ആണെന്ന് പിടികിട്ടിയത്. ആ ആഴ്ചയും വേദന ആവർത്തിച്ചു. ചെറിയ തലവേദന അല്ല സങ്കൽപിക്കാൻ കഴിയുന്നതിനും അധികമായിരുന്നു താൻ അനുഭവിച്ചത്. വീണ്ടും കുറച്ചു ദിവസത്തോളം വേദന തുടർന്നു.

മു‌ടിവളരും എന്നതു സത്യം തന്നെ, പക്ഷെ ഇത്തരം ബ്യൂട്ടി ടിപ്സുകൾക്ക് പിന്നാലെ പോകുമ്പോൾ പാർശ്വഫലങ്ങളെക്കുറിച്ചുകൂടി ചിന്തിക്കണമെന്ന് യുവതി പറയുന്നു. പെട്ടെന്ന് ഫലം തരുന്ന എന്തിനും ഇത്തരം പാർശ്വഫലങ്ങളണ്ടാകുമെന്നും ഇവർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends