കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും നോക്കാന്‍ എല്ലാ ബൂത്തുകളിലും ഓരോ കുടുംബശ്രീ അംഗം വീതം... ബൂത്തുകളില്‍ കുട്ടികളെ പരിപാലിക്കുന്ന കുടുംബശ്രീ അംഗത്തിന് 750രൂപ വരെ പ്രതിഫലം; കൈക്കുഞ്ഞുമായി വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന അമ്മമാര്‍ക്ക് ആശ്വസിക്കാം

തെരഞ്ഞെടുപ്പ് ദിവസം പോളിംങ് ബൂത്തുകളില്‍ കുഞ്ഞുങ്ങളെ കുടുംബശ്രീ അംഗങ്ങള്‍ പരിചരിക്കുന്നത്. ഇതോടെ കുട്ടികളെയും ചുമന്ന് കത്തുന്ന വെയിലത്ത് വോട്ടു ചെയ്യാനായി ക്യൂ നില്‍ക്കുന്ന അമ്മമാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുകയാണ്. കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും നോക്കാന്‍ എല്ലാ ബൂത്തുകളിലും ഓരോ കുടുംബശ്രീ അംഗത്തെ വീതം ചുമതലപ്പെടുത്തും. ബൂത്തുകളില്‍ കുട്ടികളെ പരിപാലിക്കുന്ന കുടുംബശ്രീ അംഗത്തിന് കോട്ടയം ജില്ലയില്‍ 750രൂപ വരെയാണ് പ്രതിഫലം.
https://www.facebook.com/Malayalivartha
























