Widgets Magazine
06
Jul / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുശാന്ത് സിംഗ് ആത്മഹത്യയുടെ ദുരൂഹത നീക്കാൻ ഇനി ഒരൊറ്റ കാര്യം മാത്രം! 80 കിലോ തൂക്കമുള്ള സുശാന്തിന്‍റെ ഭാരം താങ്ങാന്‍ ശേഷിയുള്ളതാണോ ഷാള്‍; സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ഇന്ന് ചോദ്യം ചെയ്യും


ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടു പോയി ഓട്ടോറിക്ഷയിലുണ്ടായിരുന്ന വയറും കാട്ടുവള്ളിയും ഉപയോഗിച്ച്‌ കൈകാലുകള്‍ കെട്ടി... കത്രിക ഉപയോഗിച്ച്‌ വസ്ത്രങ്ങള്‍ കീറി! കോഴിക്കോട് മുക്കം മുത്തേരിയില്‍ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധികയെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി...


മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നടി! ഡേറ്റിനായി കാത്തുനിന്ന് പ്രമുഖ സംവിധായകർ പോലും.. പക്ഷെ ഇപ്പോൾ ആ നടിയ്ക്ക് സംഭവിച്ചത് കണ്ടോ? അമ്മയുടെ ആ ഒരൊറ്റ സ്വഭാവമാണ് എന്റെ സിനിമാ ജീവിതം തകർത്തത്.... ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ജീവിതത്തിൽ സംഭവിച്ചപ്പോൾ എല്ലാം തകിടം മറിഞ്ഞു... മനസ് തുറന്നു കനക


പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു! രാവിലെ ചുമച്ചു ചുമച്ചു ഞാന്‍ ഛര്‍ദിച്ചു... എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു... ചെറു നാവിന്റെ ആകൃതിയില്‍ ഒരു മാംസക്കഷ്ണം കണ്ടു അമ്മ നിലവിളിച്ചു; തന്റെ ജീവിതത്തിൽ സംഭവിച്ചത്


ബാഗേജിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന തനി തങ്കം! ഒളിപ്പിച്ച്‌ കടത്തിയത് യുഎ ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലിൽ; അമ്പരന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍

സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ തിരയില്‍പ്പെട്ട് കാണാതായി

18 APRIL 2019 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പ് പിടിത്തക്കാര്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് ഏര്‍പ്പെടുത്താനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനം... പാമ്പ് പിടിത്തത്തിന് വനംവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി....

ഇടുക്കി രാജാപ്പാറയില്‍ നടന്ന വിവാദ നിശാപാര്‍ട്ടിയെ തുടര്‍ന്നു ഗൗരവ രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.... ഓരോ ടേബിളിലും 5 ലീറ്റര്‍ മദ്യം; കോടികള്‍ കോഴ യുവതികള്‍ക്ക് ദിവസം 5 ലക്ഷം കേസ് ഒതുക്കുന്നു'

അടച്ചിടണം ,പുറത്തിറങ്ങരുത് ... അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിലെത്തിക്കും; ഈ നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍..... ട്രിപ്പിള്‍ ലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ....

കള്ളുഷാപ്പിലെ തര്‍ക്കം: സുഹൃത്തിനെ ചവിട്ടിക്കൊന്നതിന് 3 പേര്‍ അറസ്റ്റില്‍

ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ യുവതിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

കൊല്ലം ബീച്ചിലെത്തിയ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തിരയില്‍പ്പെട്ട് കാണാതായി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ത്ഥിനി കുണ്ടറ പുലിയില കല്ലുവെട്ടാംകുഴി വിനോദ് ഭവനില്‍ പരേതനായ വിനോദിന്റെയും രാധാമണിയുടെയും മകള്‍ രാധികയെയാണ് (19)കാണാതായത്. രാധികയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് പുനലൂര്‍ വാളക്കോട് സ്വദേശി ബിബിന്‍ തിരയില്‍പ്പെട്ടെങ്കിലും ലൈഫ് ഗാര്‍ഡുകള്‍ സാഹസികമായി രക്ഷപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബീച്ചില്‍ കാല്‍ നനയ്ക്കുന്നതിനിടെയാണ് രാധിക തിരയില്‍ അകപ്പെട്ടത്. ബിബിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. പെണ്‍കുട്ടിയ്ക്കായി തീരക്കടലില്‍ കോസ്റ്റ്ഗാര്‍ഡും മത്സ്യതൊഴിലാളികളും രാത്രി വൈകിയും തെരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ മാസം 24ന് ബീച്ചില്‍ കാല്‍ നനയ്ക്കുന്നതിനിടെ കൊട്ടിയം സ്വദേശികളായ യുവ ദമ്ബതികള്‍ തിരയില്‍ അകപ്പെട്ട് മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടര്‍ന്നു പന്തലിച്ചതിനു പിന്നിലെ ആ കൈകള്‍ .. ആരാണ് വികാസ് ദുബെ? കൊടുംക്രിമിനലിന്റെ ചരിത്രം ഇങ്ങനെ....  (27 minutes ago)

സുശാന്ത് സിംഗ് ആത്മഹത്യയുടെ ദുരൂഹത നീക്കാൻ ഇനി ഒരൊറ്റ കാര്യം മാത്രം! 80 കിലോ തൂക്കമുള്ള സുശാന്തിന്‍റെ ഭാരം താങ്ങാന്‍ ശേഷിയുള്ളതാണോ ഷാള്‍; സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ഇന്ന് ചോദ്യം ചെയ്യും  (36 minutes ago)

പാമ്പ് പിടിത്തക്കാര്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് ഏര്‍പ്പെടുത്താനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനം... പാമ്പ് പിടിത്തത്തിന് വനംവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി..  (39 minutes ago)

ഇടുക്കി രാജാപ്പാറയില്‍ നടന്ന വിവാദ നിശാപാര്‍ട്ടിയെ തുടര്‍ന്നു ഗൗരവ രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.... ഓരോ ടേബിളിലും 5 ലീറ്റര്‍ മദ്യം; കോടികള്‍ കോഴ യുവതികള്‍ക്ക് ദിവസം 5 ലക്ഷം കേസ് ഒതുക്കുന  (53 minutes ago)

അടച്ചിടണം ,പുറത്തിറങ്ങരുത് ... അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിലെത്തിക്കും; ഈ നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍..... ട്രിപ്പിള്‍ ലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ....  (58 minutes ago)

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്... രാജ്യത്ത് രോഗികള്‍ ഏഴുലക്ഷത്തോടടുത്തു, മരണം ഇരുപതിനായിരത്തിലേക്ക്  (1 hour ago)

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു...നഗരം പൂര്‍ണമായും അടച്ചിടും, അനാവശ്യമായി ആരും പുറത്തിറങ്ങാന്‍  (1 hour ago)

വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷമായപ്പോള്‍ മകന്‍ മരിച്ചു.... മകന്റെ മരണത്തോടെ ഒറ്റപ്പെട്ടു പോയ മരുമകളെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്.....  (1 hour ago)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരപരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ പിഎസ്സി ആസ്ഥാന ഓഫീസില്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സര്‍ട്ടിഫിക  (2 hours ago)

ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എടിഎമ്മുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ  (2 hours ago)

മകളോടൊപ്പം ചെസ്സ് കളിക്കുന്ന നരേന്‍; പണിയില്ലാത്ത സമയത്ത് ചെക്ക് കിട്ടുന്നുണ്ടലോ എന്ന് ജയസൂര്യ വൈറലായി ഇന്‍സ്റ്റാഗ്രാം പോസ്റ്റ്  (9 hours ago)

ബലാത്സംഗപ്രതിക്ക് എതിരെ കുറ്റം ചുമത്താതിരിക്കന്‍ 35 ലക്ഷം രൂപ കൈക്കൂലി; വനിത സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (9 hours ago)

തപ്‌സിക്കെതിരെ വീണ്ടും വിവാദ പ്രചാരണവുമായി കങ്കണ  (10 hours ago)

ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള സർവിസുകൾ മുംബൈ വഴി  (10 hours ago)

ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം; ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രിക്ക് പറയാനുള്ളത്...  (10 hours ago)

Malayali Vartha Recommends