ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊന്നു ; പോലീസ് അന്വേഷണം ആരംഭിച്ചു

ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശൂരിലെ ചേറ്റുപുഴയിലാണ് സംഭവം . ചോറ്റുപ്പുഴ സ്വദേശി ശശി ആണ്കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നു. കൊലപാതകത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു .
https://www.facebook.com/Malayalivartha
























