Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീണേ, നിങ്ങളും സ്ത്രീയല്ലേ; മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കുടുംബ വഴക്ക് പൊതു ചര്‍ച്ചയാക്കാന്‍ വേദിയൊരുക്കിയ വീണ ജോര്‍ജിന്റെ നടപടിയും അന്നത്തെ തുടര്‍ സംഭവങ്ങളും വെളിപ്പെടുത്തി ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്

18 APRIL 2019 06:19 PM IST
മലയാളി വാര്‍ത്ത

മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കുടുംബ വഴക്ക് പൊതു ചര്‍ച്ചയാക്കാന്‍ വേദിയൊരുക്കിയ വീണ ജോര്‍ജിന്റെ നടപടിയും അന്നത്തെ തുടര്‍ സംഭവങ്ങളും വെളിപ്പെടുത്തി ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. കേസരി വാരികയില്‍ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. വീണേ നിങ്ങളും സ്ത്രീയല്ലേ എന്ന് തനിക്ക് ഒടുവില്‍ ചോദിക്കേണ്ടിവന്നുവെന്ന് ആശ പറയുന്നു. വനിതാ സംരക്ഷണവും നവോത്ഥാനവും പറയുന്ന വീണാ ജോര്‍ജ് എംഎല്‍എയുടെ തനിനിറം വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തല്‍.

ഏറ്റവും പുതിയ കേസരി വാരികയിലാണ് ആശാ ലോറന്‍സിന്റെ സുദീര്‍ഘ ലേഖനം. ആശ വിവരിക്കുന്നു, '' ഒരു ദിവസം രാത്രിയില്‍ എന്നെ പലരും വിളിച്ചു പറയുന്നു 'ഞങ്ങളുടെ കുടുംബവഴക്ക്' ചാനല്‍ ചര്‍ച്ചയില്‍ എന്ന്. സിപിഐയുടെ സുനില്‍കുമാര്‍, കോണ്‍ഗ്രസിന്റെ സിദ്ദിഖ് ഇവരാണ് ചര്‍ച്ചക്കാര്‍. ഇവരാരാണ് എന്നൊന്നും എനിക്കറിയില്ല.

പിന്നെ ഞാന്‍ അന്വേഷിച്ചു ഏത് ചാനല്‍, ഏത് അവതാരകന്‍/അവതാരക എന്ന്. വീണ ജോര്‍ജ് ആയിരുന്നുവെന്നറിഞ്ഞു. നമ്പര്‍ കണ്ടെത്തി ആ രാത്രി തന്നെ ഞാന്‍ വിളിച്ചു ചോദിച്ചു, ഞങ്ങളുടെ കുടുംബകാര്യം ചര്‍ച്ച ചെയ്യാന്‍ എന്താ കാര്യമെന്ന്. അന്നേരം അവര്‍ പറയുകയാണ്, ''അവര്‍ അതിലോട്ട് പോകുമെന്ന് കരുതിയില്ല'' എന്ന്. ഞാന്‍ ചോദിച്ചു ''വേദി കൊടുത്തത് നിങ്ങള്‍. നിങ്ങള്‍ക്ക് മൈക്ക് ഓഫാക്കാമായിരുന്നില്ലേ, നിങ്ങള്‍ ഒരു സ്ത്രീയല്ലേ, അമ്മയല്ലേ, ഭാര്യയല്ലേ, സഹോദരിയല്ലേ'' എന്ന്. മറുപടിഞ്ഞില്ല, ലൈന്‍ കട്ടായി.

അവരിന്ന് എംഎല്‍എ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നുണ്ടാവാം. അറിയില്ല. ഞങ്ങള്‍ക്ക് അപ്പന്‍ വഴിയുള്ള ബന്ധമാണ് പാര്‍ട്ടിയുമായി. അപ്പന്റെ 'സ്ഥാനക്കയറ്റങ്ങളില്‍' ഞങ്ങള്‍ മതിമറന്നിട്ടില്ല. അമ്മയും ആ കുഞ്ഞ് വീട്ടില്‍ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെയാണ് ജീവിച്ചത. അല്ലാന്ന് 'പാര്‍ട്ടി സഖാക്കള്‍' പറയട്ടെ. സ്ഥാനമില്ലായ്മയും ഞങ്ങളെ ബാധിച്ചിട്ടില്ല. അതേ സമയം 'സഖാക്കളുടെ' നിറമാറ്റം കണ്ട്, അപരിചിതത്വം കണ്ട് അതിശയിച്ചുപോയി. അപ്പോള്‍ വേദന തോന്നി. അത് ഞങ്ങള്‍ക്ക് പരിചയമില്ലായിരുന്നുവല്ലോ. സ്ഥാനം പോകുന്നതിനോടൊപ്പം 'ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്ന് നടിച്ചവര്‍ പോയത് അത്ഭുതപ്പെടുത്തിയില്ല, എത്ര എത്ര മുഖങ്ങള്‍ കണ്ടു. പക്ഷേ, കണ്ടാല്‍ ചിരിക്കാത്ത, മിണ്ടാത്ത, സഖാക്കള്‍ ഞെട്ടിച്ചു. ആ സഖാക്കളെ കാണുമ്പോള്‍ എനിക്ക് ചിരിയൊന്നും വരാറില്ല, ആശാ ലോറന്‍സ് എഴുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends