Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍ ഡി എ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ ഡി എ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

19 APRIL 2019 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഒരിക്കല്‍ കൂടി എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ ഡി എ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഒരിക്കലും അനുവദിക്കില്ല.കേരളത്തിലെ ഓരോ കുഞ്ഞും ഈ വിശ്വാസങ്ങളുടെ കാവല്‍ക്കാരാകും.ഈശ്വരന്റെ പേര് ഉച്ചരിക്കാന്‍ പോലും കേരളത്തില്‍ അനുവദിക്കുന്നില്ല.

അവസരവാദ പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസിന്റെയും,കമ്മ്യൂണിസ്റ്റിന്റെയും. കേരളത്തില്‍ പരസ്പരം പോരടിക്കുകയും,ഡല്‍ഹിയില്‍ അധികാരത്തിലെത്താന്‍ പരസ്പരം ചങ്ങാത്തതിലാകുകയും ചെയ്യുന്നു.ഇതാണ് ധാരണാ രാഷ്ട്രീയം.ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നല്‍കാന്‍ വയനാട് വരെ പോകേണ്ടതുണ്ടോ,തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ചെന്നാല്‍ സന്ദേശം കൊടുക്കാം.ഇത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണ്.അമേഠിയിലെ ഇല്ലാത്ത വികസനത്തിന്റെ കാഴ്ച്ചപ്പാടുമായാണ് കോണ്‍ഗ്രസ് കേരളത്തിലേക്കെത്തിയിരിക്കുന്നത്.

ഇന്ന് കരയിലും, ആകാശത്തിലും,ബഹിരാകാശത്തിലും ഇന്ത്യ സുരക്ഷിതമാണ്. ഈ കാവല്‍ക്കാരന്‍ ശത്രുഭീഷണിയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ പിന്തുണയും നല്‍കി കഴിഞ്ഞു.ഇത് നേരത്തെ ചെയ്യാന്‍ കഴിയുമായിരുന്നു,
എന്നാല്‍ രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസിനു അതിനുള്ള ധൈര്യം ഇല്ലായിരുന്നു.എന്നാല്‍ ശാസ്ത്രജ്ഞന്മാരുടെ ധൈര്യം തകര്‍ക്കാനാണെങ്കില്‍ കോണ്‍ഗ്രസിനു കഴിയും.കേരളത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനോട് കോണ്‍ഗ്രസ് കാട്ടിയതും ഇത്തരം നടപടിയാണ്.ഇതാണ് വാഗ്ദാനം മാത്രം നല്‍കുന്നവരും,തീരുമാനം നടപ്പാക്കുന്നവരും തമ്മിലുള്ള വ്യത്യാസം.നമ്പി നാരായണനോട് കോണ്‍ഗ്രസ് കാട്ടിയ ക്രൂരത പൊറുക്കാന്‍ കഴിയില്ല.

കേരളത്തിലെ മുഖ്യമന്ത്രി പോലും അഴിമതിയുടെ നിഴലിലാണെന്ന് ലാവ്‌ലില്‍ കേസ് പരാമര്‍ശിച്ച് മോദി പറഞ്ഞു.പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ പോലും തട്ടിയെടുത്ത കമ്മ്യൂണിസ്റ്റുകളാണ് ഇവിടെയുള്ളത്. പ്രളയം എല്ലാം നഷ്ടപ്പെടുത്തിയപ്പോള്‍ ഇവിടുത്തെ മത്സ്യതൊഴിലാളികളാണ് ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. അവര്‍ക്കായി എല്ലാ സഹായങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. കരുത്തുള്ള ഒരു സര്‍ക്കാരിനു മാത്രമേ കോടിക്കണക്കിനു വരുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയൂ. അതിനായി കാവല്‍ക്കാരന്റെ കൈകള്‍ക്ക് കരുത്ത് പകരാന്‍ കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തിരുവനന്തപുരം,ആറ്റിങ്ങല്‍, മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്‍,ശോഭാ സുരേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ അണിനിരന്നു.പ്രത്യേക വിമാനത്തിലാണ് മോദി ഇന്ന് കേരളത്തിലെത്തിയത്.ശക്തമായ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇനി 5 ദിവസങ്ങള്‍ മാത്രമാണ് കേരളത്തില്‍ വോട്ടെടുപ്പിനായുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (7 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends