Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ക്രിസ്ത്യാനിയായ കൊടിക്കുന്നിലിന്റെ എംപി സ്ഥാനം റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി ഇറക്കിയ ഉത്തരവ് സുപ്രീംകോടതി മൂന്ന് വര്‍ഷം മുന്‍പ് റദ്ദാക്കിയിരുന്നു... ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കിര്‍ത്താഡ്‌സിനെ സമീപിക്കാനൊരുങ്ങുന്നു

20 APRIL 2019 10:11 AM IST
മലയാളി വാര്‍ത്ത

ജോസഫ് റോസ്ലി ദമ്പതികളുടെ മകനായി ജനിച്ച് നെടുമങ്ങാട് അയിരൂര്‍ പാറമലങ്കര കത്തോലിക്കാ പള്ളിയില്‍ മാമോദീസാ നടത്തിയ ജെ. മൊനിയന്‍ എന്ന ക്രിസ്ത്യന്‍ യുവാവ് കൊടിക്കുന്നില്‍ സുരേഷ് ആയതിന് പിന്നിലെ നിയമവിരുദ്ധനടപടി ചൂണ്ടിക്കാട്ടി കിര്‍ത്താഡ്‌സിനെ സമീപിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം തുടങ്ങി. ക്രിസ്ത്യാനിയായ കൊടിക്കുന്നിലിന്റെ എംപി സ്ഥാനം റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി ഇറക്കിയ ഉത്തരവ് സുപ്രീംകോടതി മൂന്ന് വര്‍ഷം മുന്‍പ് റദ്ദാക്കിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കിര്‍ത്താഡ്‌സിനെ സമീപിക്കാനൊരുങ്ങുന്നത്.

സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ പ്രത്യേക ഡയറക്ടറേറ്റായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കിര്‍ത്താഡ്‌സ്. കേരളാ പട്ടികജാതി, പട്ടികവര്‍ഗ പരിശീലന കേന്ദ്രമെന്ന ഈ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സംഘമാണ് ഒരാള്‍ പട്ടിക വിഭാഗക്കാരനാണോ എന്ന് നിര്‍ണയിക്കേണ്ട പരമോന്നത സമിതി.

സുപ്രീംകോടതി കൊടിക്കുന്നിലിന് അനുകൂലമായി ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ കിര്‍ത്താഡ്‌സിനെ സമീപിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണം. ഇതിനാദ്യം ഹൈക്കോടതിയെ പരാതിക്കാര്‍ സമീപിക്കുമെന്നാണ് അറിയുന്നത്. പട്ടികജാതി സംരക്ഷണ നിയമത്തില്‍ 1996ല്‍ കൊണ്ടുവന്ന പതിനൊന്നാം ഭേദഗതിപ്രകാരം സംവരണ നയത്തിന്റെ ആനുകൂല്യം വ്യാജമായി നേടിയെടുക്കുന്നത് തടയാന്‍ കിര്‍ത്താഡ്‌സ് ജാഗ്രതാ സമിതിക്ക് പൂര്‍ണ അധികാരമുണ്ട്.

ഇതിനായി കൊടിക്കുന്നിലിന്റെ മതംമാറ്റത്തിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പരാതിക്കാര്‍ അവകാശപ്പെടുന്നു. ഇതില്‍ പ്രധാനം കൊടിക്കുന്നില്‍ മാമോദീസാ നടത്തി ക്രിസ്തുമത വിശ്വാസിയായി പതിനേഴ് വയസ്സു വരെ തുടര്‍ന്നു വന്നതിന്റെ തെളിവുകളാണ്. എസ്എസ്എല്‍സി ബുക്കിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം ക്രിസ്ത്യന്‍ ചേരമര്‍ സമുദായത്തില്‍പ്പെട്ട കൊടിക്കുന്നില്‍ നെടുമങ്ങാട് തഹസില്‍ദാരില്‍ നിന്നും താന്‍ ഹിന്ദുചേരമര്‍ സമുദായക്കാരനായെന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് കേരളാ ഗസറ്റില്‍ അപേക്ഷ നല്‍കി 1978 നവംബര്‍ 21ാം തീയതി പുതിയ സര്‍ട്ടിഫിക്കറ്റും വാങ്ങി.

എന്നാല്‍ ക്രിസ്ത്യാനിയായ ഒരാള്‍ക്ക് ഹിന്ദുവാകാം, പക്ഷേ പട്ടികജാതിക്കാരനാകാന്‍ കഴിയില്ലെന്ന കിര്‍ത്താഡ്‌സിന്റെ നിയമ വ്യവസ്ഥ മറച്ചുവച്ചാണ് കൊടിക്കുന്നില്‍ കോടതിയെ സമീപിച്ചതെന്ന് പരാതിക്കാര്‍ തെളിവു നിരത്തി വ്യക്തമാക്കുന്നു. നെടുമങ്ങാട് താലൂക്കിലെ വെമ്പായം വില്ലേജില്‍പെട്ട തീപ്പുക്കല്‍ മുറിയിലെ താമസക്കാരനാണെന്ന അയിരൂര്‍പ്പാറ കത്തോലിക്കാപ്പള്ളിയിലെ രജിസ്റ്ററില്‍ ഇന്നുമുള്ള കൊടിക്കുന്നില്‍ സുരേഷ് പള്ളി രേഖകളില്‍ ഇപ്പോഴും ക്രിസ്തുമത വിശ്വാസിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends