Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ കുഞ്ഞുഗലെ നോക്കാൻ അമ്മയ്ക്കും വയ്യാതായി... അ​ഞ്ചും മൂ​ന്നും ര​ണ്ടും വ​യ​സ്സു​ള്ള മൂ​ന്നു കു​ട്ടി​ക​ളെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട് അമ്മ മുങ്ങി; ഭക്ഷണവും വെള്ളവും ഇല്ലാതെ വീട്ടില്‍ ഭയന്നു വിറച്ച്‌ കുട്ടികള്‍ കഴിഞ്ഞത് ഒരു ദിവസം!! അയല്‍വാസി കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാനിടയായത് രക്ഷയായ്!!! സംഭവം കോഴിക്കോട്... കുരുന്നുകളോടുള്ള ക്രൂരതകൾ തുടർകഥയാകുന്നു ...

20 APRIL 2019 10:04 AM IST
മലയാളി വാര്‍ത്ത

അ​ഞ്ചും മൂ​ന്നും ര​ണ്ടും വ​യ​സ്സു​ള്ള മൂ​ന്നു കു​ട്ടി​ക​ളെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടാണ് കോഴിക്കോട് അമ്മ മുങ്ങിയ സംഭവം ഇപ്പോൾ പുറത്ത് വരുന്നത്. കോഴിക്കോട് രാ​മ​നാ​ട്ടു​ക​ര നി​സ​രി ജംഗ്​​ഷ​നി​ലാ​ണ്​ സം​ഭ​വം. ഭക്ഷണമോ വെള്ളമോ പോലുമില്ലാത്ത വീട്ടില്‍ ഭയന്നു വിറച്ച്‌ കുട്ടികള്‍ കഴിഞ്ഞത് ഒരു ദിവസം. അയല്‍വാസി കരച്ചില്‍ കേള്‍ക്കാനിടയായതാണ് കുഞ്ഞുങ്ങള്‍ക്ക് രക്ഷയായത്. വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട ഇയാള്‍ വിവരം നാട്ടിലെ പ്രമുഖരെ അറിയിക്കുകയും ഇവര്‍ പിന്നീട് പോലീസിനെ അറിയിക്കുകയും ചെയ്തു. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ യു​വ​തി, തൃശൂര്‍ സ്വദേശിയായ ഭ​ര്‍​ത്താ​വി​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി രാ​മ​നാ​ട്ടു​ക​ര​യി​ലെ വാ​ട​ക ​വീ​ട്ടി​ല്‍ ക​ഴി​യു​ന്ന​ത്.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഒ​രാ​ഴ്ച മു​മ്ബ് വീ​ട് വി​ട്ടി​രുന്നു​. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 മണിയോടെ കു​ട്ടി​ക​ളെ വീ​ട്ടി​ന​ക​ത്താ​ക്കി വീ​ട് പൂ​ട്ടി മാതാവും പോകുകയായിരുന്നു. മാ​താ​വ് തി​രി​ച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടികള്‍ കരഞ്ഞു. തട്ടുകട കച്ചവടക്കാരനായ അയല്‍ക്കാരന്‍ കച്ചവടം കഴിഞ്ഞെത്തുമ്ബോള്‍ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാന്‍ ഇടയാകുകയും വിവരം സ​മീ​പ​വാ​സി​യാ​യ രാ​മ​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ഹ​സ്സ​ന്‍ മാ​നു​വി​നെ അറിയിക്കുകയുമായിരുന്നു. ഇ​ദ്ദേ​ഹം ഉ​ട​ന്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ആ​ഹാ​രം എ​ത്തി​ക്കാ​ന്‍ ഏ​ര്‍​പ്പാ​ട് ചെ​യ്യു​ക​യും ഫ​റോ​ക്ക് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

കുട്ടികളെ കോ​ഴി​ക്കോ​ട് കോ​ട​തി​ക്ക് സ​മീ​പ​മു​ള്ള ശിശു സംരക്ഷണകേന്ദ്രമായ സെന്റ് വി​ന്‍​സ​ന്‍​റ്​ ഹോ​മി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കുട്ടികളെ വീട്ടിനകത്ത് പൂട്ടിയിട്ടിട്ടു പോയതിന് രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള മാതാപിതാക്കളുടെ ക്രൂരതയ്ക്ക് കേരളം നിരന്തരം സാക്ഷിയായി മാറുകയാണ് ഇപ്പോൾ. തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തിനിരയായി ഏഴു വയസ്സുകാരനും ആലുവയില്‍ അമ്മയുടെ മര്‍ദ്ദനത്തിനിരയായി മൂന്നു വയസ്സുകാരനും കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുൻപാണ് കോഴിക്കോട് പിഞ്ചു കുഞ്ഞുങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട് അന്യസംസ്ഥാനക്കാരിയായ മാതാവ് രക്ഷപ്പെട്ട സംഭവവും ഇപ്പോൾ പുറത്ത് വരുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (9 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (23 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (32 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends