Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

താരാരാധനയാണെന്ന് ഒരു നിമിഷം സംശയിച്ചു; പക്ഷെ അങ്ങനൊരു ചിന്ത തന്നെ മണ്ടത്തരമാണെന്നു ആ കുട്ടിയുടെ മുഖം കണ്ടപ്പോള്‍ മനസ്സിലായി;ഗര്‍ഭിണിയുടെ നിറവയറില്‍ തലോടി സുരേഷ് ഗോപി

20 APRIL 2019 03:29 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനത്തോട് അടുക്കുകയാണ്. നാളെ വൈകീട്ടാണ് കൊട്ടിക്കലാശം. ചൊവ്വാഴ്ച ഏവരും പോളിങ് ബൂത്തിലേക്ക്. അതിനിടയില്‍ തന്റെ പ്രചാരണ തിരക്കിനിടയില്‍ റോഡരികില്‍ നിന്നിരുന്ന ഒരു ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് തലോടുന്ന നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. അമ്പി എന്നയാളാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിട്ടുമുണ്ട്. ഫേസ്ബുക്ക് പോസ്റ്റ്

ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി, അവളുടെ നിറവയറില്‍ സ്പര്‍ശിച്ചു കുഞ്ഞിനെ അനുഗ്രഹിക്കാന്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ ആണിത്. താരാരാധനയാണെന്ന് ഒരു നിമിഷം സംശയിച്ചു. പക്ഷെ അങ്ങനൊരു ചിന്ത തന്നെ മണ്ടത്തരമാണെന്നു ആ കുട്ടിയുടെ മുഖം കണ്ടപ്പോള്‍ മനസ്സിലായി.

സഹോദരനിര്‍വിശേഷമായ, പിതൃതുല്യമായ ഒരു ബന്ധം ഉളവാകുന്ന വിധം ആ മനുഷ്യന്‍ ചെയ്ത പുണ്യ കര്‍മങ്ങള്‍, തനിക്കില്ലാതെ പോലും മറ്റുള്ളവന് കൊടുക്കാന്‍ കാട്ടിയ മനസ്സ്, അതിന്റെ ഫലം ഈ ജന്മത്തു തന്നെ അനുഭവിക്കാന്‍ ദൈവാനുഗ്രഹം നേടിയ ഒരാള്‍. അസൂയപ്പെടാതെന്ത് ചെയ്യും !

നിങ്ങളുടെ രാഷ്ട്രീയത്തിന്റെ എതിര്‍വശത്തു നിന്നതു കൊണ്ട് നിര്‍ലോഭം അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നിട്ടും ഇത്തരം കാഴ്ചകളാണ് മുഴുവന്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്. ഈ ചൊരുക്ക് തീര്‍ക്കലുകളില്‍, അസഭ്യവര്‍ഷങ്ങളില്‍, നിങ്ങളുടെ രാഷ്ട്രീയ മനോരോഗത്തിന്റെ മൂര്‍ച്ഛയില്‍ അങ്ങ് തോല്‍പ്പിച്ചുകളയാന്‍ പറ്റും എന്ന് തോന്നുന്നുണ്ടോ ഈ മനുഷ്യന്‍ നേടിയെടുത്ത വിശ്വാസത്തെ, പുണ്യങ്ങളെ?

ഇയാള്‍ നിങ്ങള്‍ക്ക് മുന്നില്‍ തന്നെയുണ്ട്. രാഷ്ട്രീയക്കാരനാകുന്നതിന് മുന്നേ തന്നെ ഉണ്ടായിരുന്നു. നിരാലംബരായ കുഞ്ഞുങ്ങള്‍ക്ക് അച്ഛനായി, സഹോദരിമാര്‍ക്ക് മൂത്ത ജേഷ്ഠനായി, അമ്മമാര്‍ക്ക് മകനായി, കര്‍മ്മയോഗികള്‍ക്ക് മുന്നില്‍ നിന്ന് നയിക്കുന്ന നായകനായി. അതെന്നും ഇവിടെ ഉണ്ടാവുകയും ചെയ്യും.''

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends